
Actress
എനിക്ക് ഈ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ കഴിയും; വിവാഹ മോചന വാർത്തകൾക്ക് ശേഷം വരദയുടെ പുത്തൻ പോസ്റ്റ് !
എനിക്ക് ഈ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ കഴിയും; വിവാഹ മോചന വാർത്തകൾക്ക് ശേഷം വരദയുടെ പുത്തൻ പോസ്റ്റ് !
Published on

സിനിമയിലൂടെ തുടങ്ങി പിന്നീട് സീരിയലില്‍ സജീവമായ താരമാണ് വരദ. അമല സീരിയലായിരുന്നു താരത്തിന്റെ കരിയറിലും ജീവിതത്തിലും ഒരേപോലെ വഴിത്തിരിവായി മാറിയത്. ഈ പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു വരദ ജിഷിനുമായി പ്രണയത്തിലായത്.
വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷവും മകന് ജനിച്ചതിന് ശേഷവുമെല്ലാം ബ്രേക്കെടുത്തിരുന്നുവെങ്കിലും പിന്നീട് വരദ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. വരദയും ജിഷിനും വിവാഹമോചിതരായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്.
യൂട്യൂബ് വീഡിയോകളില്‍ ജിഷിനെ കാണാത്തതും ജിഷിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയേകാത്തതിനെക്കുറിച്ചുമൊക്കെയായിരുന്നു പലരും ചോദിച്ചത്. വ്യക്തിജീവിതം വ്യക്തിപരമായിത്തന്നെ കൊണ്ടുനടക്കാനാണ് തനിക്കിഷ്ടമെന്ന് താരം പറഞ്ഞത്.
ഇപ്പോഴിതാ, സോഷ്യല്‍മീഡിയയില്‍ സജീവമായ വരദ പങ്കിട്ട വിശേഷങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. മുണ്ടും ഷര്ട്ടുണിഞ്ഞ് വഞ്ചിയില്‍ പോവുന്ന ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് താരം.
കാണാം വീഡിയോയിലൂടെ…!
about varadha
മലയാള സിനിമാ ലോകത്ത് ഇന്നും തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. നടി ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
നിരവധി ആരാധകരുള്ള താരമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക....
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് നിരവധി അവസരങ്ങൾ...