രജനിയുടെ മരണം ജിതേന്ദ്രൻ്റെ അറസ്റ്റിലേക്കോ..?; അമ്മയറിയാതെ സീരിയലിൽ അത് സംഭവിക്കും!

മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്ന ത്രില്ലെർ പരമ്പരയാണ് ‘അമ്മ അറിയാതെ. സീരിയലിൽ എപ്പോഴും കൊലപാതകങ്ങളും അതിൻ്റെ അന്വേഷണങ്ങളുമാണ് നടക്കുന്നത്. ഇനി വരാനിരിക്കുന്ന എപ്പിസോഡ് പ്രൊമോയിൽ മുഖ്യമന്ത്രി ആയ രജനീ മൂർത്തിയെ കൊല്ലാൻ ജിതേന്ദ്രൻ എത്തുന്നുണ്ട്. എന്നാൽ ഇതറിയുന്ന അമ്പാടി എങ്ങനെ ആകും ജിതേന്ദ്രനെ പിടിയിലാക്കുക എന്ന് നമുക്ക് കാണാംണ് വീഡിയോയിലൂടെ… about amma ariyathe