ഒളിച്ചോട്ടത്തെ കുറിച്ച് ചോദ്യം, ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി ദിലീപ് !! വീഡിയോ കാണാം
Published on
സിനിമാ വിശേഷങ്ങളെക്കാളും താരങ്ങളുടെ കുടുംബവിശേഷം അറിയാനാണ് എല്ലാവര്ക്കും കൗതുകം. താരങ്ങളുടെ തുറന്ന് പറച്ചിലുകള്‍ വളരെ പെട്ടെന്ന് വൈറലാവുന്നതും അങ്ങനെയാണ്. സിനിമാ-ടെലിവിഷന്‍ താരങ്ങളുടെ കുടുംബജീവിതത്തെ ആസ്പദമാക്കി ഒരു റിയാലിറ്റി ഷോ പുതിയതായി ആരംഭിച്ചിട്ടുണ്ട്.
സെലിബ്രിറ്റികളായ താര ദമ്പതികള്‍ തങ്ങളുടെ സംഭവ ബഹുലമായ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലാം സംസാരിക്കുന്നതും തുറന്ന് പറയുന്നതും ആണ് ഷോ. ഷോയുടെ ലോഞ്ചിങ് എപ്പിസോഡില്‍ മുഖ്യാതിഥിയായി എത്തിയത് ജനപ്രിയ നായകന് ദിലീപ് ആണ്. ചെറുതായി തന്റെ പ്രണയ കാലവും ദിലീപ് ഷോയില്‍ സ്മരിച്ചു. പരിപാടിയിൽ സാജു നവോദയ തന്റെ പ്രണയ കഥ പറഞ്ഞപ്പോൾ ദിലീപ് തനിയ്ക്കും അത്തരമൊരു ചരിത്രമുണ്ടെന്ന് ഓർമ്മിക്കുകയാണ്
ബിഗ് ബോസ് മലയാളം സീസൺ ആറ് പത്താമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ് 6 ലെ പ്രധാനപ്പട്ടതും ശക്തരുമായ...
ബിഗ് ബോസ് മലയാളം സീസണ് 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയവരില്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവെച്ചവരിൽ ഒരാളായിരുന്നു ഡിജെ സിബിൻ. കൂടെ...
ബിഗ് ബോസ് മലയാളം സീസൺ ആറ് പത്താമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ഫൈനലിലേക്ക് കടക്കാൻ ഇനി വെറും ആഴ്ചകൾ മാത്രം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ...
ചുരുങ്ങിയ സീസണുകള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയില്‍ ശ്രദ്ധേയമായ ഇടം കണ്ടെത്തിയ ടിവി ഷോയാണ് ബിഗ് ബോസ്. നിലവില്‍ ബിഗ് ബോസ്...
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറെ ശ്രദ്ധനേടിയ കോമ്പോ ആണ് ഗബ്രി- ജാസ്മിൻ കൂട്ടുകെട്ട്. ഇരുവർക്കും ജബ്രി എന്ന വിളിപ്പേരും...