റാണിയ്ക്കെതിരെ ഋഷിയും ആദിയും കരുക്കൾ നീക്കുന്നു; കൂടെവിടെയിൽ ഇനി സംഭവിക്കുന്നത് !

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങൾക്കും ആരാധകർ ഏറെയാണ്. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പരമ്പര മുന്നേറുന്നത്. അൻഷിത അഞ്ജി, ബിപിൻ ജോസ് എന്നിവരാണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. നാടകീയ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്. ഋഷി എന്ന കോളേജ് അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പരയുടെ പ്രമേയം.
ഇപ്പോൾ കൽകിയെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത് . കൽക്കിയെ മുൻ നിർത്തി റാണിയും ജഗനും കളിക്കുന്നത് . കൽക്കിയുടെ വരവിന് പിന്നിലെ കാരണങ്ങളാണ് ഇനി അറിയേണ്ടത്. ഋഷിയും ആദിയും ചേർന്ന് റാണിയമ്മയ്ക്ക് പണികൊടുക്കാൻ തീരുമാനിക്കുന്നു . കൽക്കിയെ നാടുകടത്താൻ തീരുമാനിച്ച് റാണി . ഋഷിയുടെ പ്ലാനിൽ റാണി വീഴുമോ ? കൽക്കിയെ കാണാൻ അതിഥി ഒരുങ്ങുമ്പോൾ ഇനി കഥയിൽ എന്താണ് സംഭവിക്കുന്നത് . റാണിയുടെ ജഗന്റെയും പ്ലാനുകൾ എല്ലാം പൊളിഞ്ഞ അവസ്ഥയിലാണ് . അച്ഛനും മകനും ചേർന്ന് നടത്തുന്ന കളികൾ എന്തൊകൊയെ ആയിരിക്കുമെന്ന് കാത്തിരുന്ന് കാണാം . കൂടുതൽ അറിയാം വിഡിയോയിലൂടെ
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...