കൂടെവിടെ 500 എപ്പിസോഡിലേക്ക് ; ആരാധകർക്കൊപ്പം ആഘോഷമാക്കാൻ വീണ്ടും കൂടെവിടെ ടീം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങൾക്കും നിരവധി ആരാധകരാണ് . സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പരമ്പര മുന്നേറുന്നത്. അൻഷിത അഞ്ജി, ബിപിൻ ജോസ് എന്നിവരാണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. നാടകീയ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്. തുടക്കം കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ മികച്ച രീതിയിലാണ് കഥ ഇപ്പോൾ മുന്നേറുന്നത്.
ഇതിനിടയിൽ സംഭവബഹുലമായ ഒരുപാട് സംഭവങ്ങൾ കഥയിൽ ഉണ്ടായി. ഇനി നിങ്ങൾ 300ആം എപ്പിസോഡ് ആഘോഷമാക്കിയത് മറന്നോ… അങ്ങനെ മറക്കാനിടയില്ല എന്നാണ് തോന്നുന്നത്. കാരണം കൂടെവിടെ പ്രേക്ഷകർക്കൊപ്പമാണ് കൂടെവിടെ ടീം 300 ആം എപ്പിസോഡ് ആഘോഷിച്ചത്.
അത്തരത്തിൽ ഇനി 500 ആം എപ്പിസോഡ് ആഘോഷമാക്കുമ്പോൾ വീണ്ടും ഒരു സുവർണ്ണാവസരം കൂടെവിടെ ആരാധകർക്ക് കൈവന്നിരിക്കുകയാണ്. ഇവിടെ ചെയ്യേണ്ടത് ഇത്രമാത്രം.
കൂടെവിടെ ടൈറ്റിൽ സോങ് മ്യൂസിക്കാക്കി നിങ്ങൾക്ക് ഇഷ്ടം ഉള്ള വീഡിയോ ക്രിയേറ്റ് ചെയ്യാം. ഈ സോങ് ഈസി ആയി ഡൌൺ ലോഡ് ചെയ്യൻ നിങ്ങൾക്ക് നിഷാ മാത്യുവിന്റെ ഇൻസ്റ്റാ പ്രൊഫൈൽ വിസിറ്റ് ചെയ്യാം ., അതിലെ വീഡിയോ യിൽ നിന്നും സോങ് ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് വീഡിയോ ക്രിയേറ്റ് ചെയ്യാം…
അതിനു ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് വീഡിയോ കാണാം …
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...