
News
സെലീന ഗോമസില്‍ നിന്ന് ജസ്റ്റിന് ബീബറെ തട്ടിയെടുത്തതോ…?; ആദ്യമായി പ്രതികരിച്ച് ഹെയ്ലി ബീബര്‍
സെലീന ഗോമസില്‍ നിന്ന് ജസ്റ്റിന് ബീബറെ തട്ടിയെടുത്തതോ…?; ആദ്യമായി പ്രതികരിച്ച് ഹെയ്ലി ബീബര്‍

പോപ്പ് ഗായികയായ സെലീന ഗോമസില്‍ നിന്ന് ജസ്റ്റിന് ബീബറെ തട്ടിയെടുത്തുവെന്ന ആരോപണത്തില്‍ ആദ്യമായി പ്രതികരിച്ച് ഹെയ്ലി ബീബര്‍. ‘കോള്‍ ഹെര്‍ ഡാഡി’ പോഡ്കാസ്റ്റിലൂടെയാണ് വിമര്‍ശനങ്ങളോട് ഒടുവില്‍ ഹെയ്ലി മൗനം വെടിഞ്ഞത്.
ഇവര്‍ക്കൊക്കെ എന്താ ഭ്രാന്താണോ? ഇതിനൊക്കെ ഉത്തരം പറയേണ്ട സമയം കഴിഞ്ഞു. അവരിപ്പോള്‍ സ്വന്തം കാര്യങ്ങള്‍ നോക്കി ജീവിക്കുകയാണ്. ഗോമസില്‍ നിന്ന് ഞാന്‍ ജസ്റ്റിനെ മോഷ്ടിച്ചുവെന്ന് ആളുകള്‍ പറയുന്നു.
എനിക്ക് നേരെ അത്രയേറെ വിമര്‍ശനങ്ങളും, വിദ്വേഷപ്രചാരണങ്ങളുമാണ് വന്നിരുന്നു. ഇനിയും അത് കുത്തിപ്പൊക്കാന്‍ താല്പര്യമില്ല എന്നും മോഡല്‍ കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും എന്നെ വെറുതെ വിടൂ ഹെയ്ലി അഭ്യര്‍ത്ഥിച്ചു.
നേരത്തേ സെലീനയും ബീബറും പ്രണയത്തിലായിരുന്നു. ഏകദേശം രണ്ട് വര്‍ഷത്തോളം ആ പ്രണയം നീണ്ടുനിന്നു. അതിനിടെ സെലീന വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും വിധേയയായി. പിന്നീട് ഇരുവരുടെയും പ്രണയം തകര്‍ന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നു. 2013 മുതല്‍ ഹെയ്ലിയുമായി ജസ്റ്റിന് പ്രണയത്തിലായിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...