
Malayalam Breaking News
ഞാന്‍ ഭയപ്പെട്ടാല്‍ മറ്റുള്ളവര്‍ അവരുടെ മക്കളെ എങ്ങിനെ സിനിമയിലേക്ക് അയക്കും ? – നടൻ അർജുൻ
ഞാന്‍ ഭയപ്പെട്ടാല്‍ മറ്റുള്ളവര്‍ അവരുടെ മക്കളെ എങ്ങിനെ സിനിമയിലേക്ക് അയക്കും ? – നടൻ അർജുൻ
Published on

By
ഞാന്‍ ഭയപ്പെട്ടാല്‍ മറ്റുള്ളവര്‍ അവരുടെ മക്കളെ എങ്ങിനെ സിനിമയിലേക്ക് അയക്കും? – നടൻ അർജുൻ
ഇന്ത്യൻ സിനിമയെ ഒന്നാകെ കാസ്റ്റിംഗ് കൗച്ച് വിവാദം പിടിച്ചുലച്ചിരിക്കുകയാണ്. താരങ്ങളുടെ പെൺമക്കളും സിനിമയിൽ സജീവമാകുന്ന സാഹചര്യത്തിൽ കാസ്റ്റിംഗ് കൗച്ച് വിവാദങ്ങൾ അവരെ ബാധിക്കില്ലേ എന്ന ചോദ്യം ഉയരുന്നു. ഇത്തരം ചൂഷണങ്ങളെ കുറിച്ച് നടൻ അർജുൻ സംസാരിക്കുന്നു.
സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും ചൂഷണമുണ്ടെന്ന് പറയുകയാണ് നടന് അര്ജുന്. അര്‍ജുന്റെ മകള്‍ ഐശ്വര്യ സിനിമയില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു അച്ഛന് എന്ന നിലയില്‍ അര്‍ജുന്റെ നിലപാട് ആരാഞ്ഞപ്പോഴാണ് പ്രതികരണം.
ഞാന്‍ ഭയപ്പെട്ടാല്‍ മറ്റുള്ളവര്‍ അവരുടെ മക്കളെ എങ്ങിനെ സിനിമയിലേക്ക് അയക്കും. 38 വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഇടത്തെ തനിക്ക് ഭയമില്ലെന്ന് പറയുകയാണ് അര്ജുന്. ചൂഷണം എല്ലാ മേഖലയിലുമുണ്ട്. സിനിമയില്‍ മാത്രമല്ല. സിനിമയെക്കുറിച്ച് ആളുകള്‍ കൂടുതല്‍ സംസാരിക്കുന്നു. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്. നല്ല വഴി തിരഞ്ഞെടുക്കാന്‍ നമുക്ക് എല്ലാവര്ക്കും അവസരമുണ്ട്. അത് എവിടെയാണെങ്കിലും- അര്ജുന് പ്രതികരിച്ചു.
actor arjun about casting couch
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...