
News
മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു? സന്തോഷ വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍
മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു? സന്തോഷ വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍

സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് എത്തുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘തലൈവര്‍ 170’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
ഇപ്പോഴിതാ, അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
മണിരത്നം സംവിധാനം ചെയ്ത ‘ദളപതി’യെന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം അരവിന്ദ് സ്വാമിയും അഭിനയിച്ചിരുന്നു. 1991ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം വന്‍ ഹിറ്റുമായിരുന്നു.
പിന്നീട് ഇരുവരും ഒന്നിച്ചെത്തിയിരുന്നില്ല. അതിനാല്‍ തന്നെ രജനികാന്തും അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിച്ചേക്കുമെന്ന വാര്‍ത്ത ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...