ഋഷിയുടെ ആ സ്വപ്നം ഇനി നടക്കുമോ ? ആദി അതിഥിയോട് ചെയ്തത് ശരിയോ ? റാണിയെ തകർത്ത സത്യം ; ത്രസിപ്പിക്കുന്ന കഥയുമായി കൂടെവിടെ !
Published on

കൂടെവിടെയിലും ഓണാഘോഷവും പിന്നെ ലേർണിംഗ് ആപ്പിന്റെ ഉദ്ഘാടനവും നടക്കുയാണ് . സൂര്യയോട് റാണിയമ്മ ചോദിക്കുന്നുണ്ട് എന്താ സൂര്യ കാര്യങ്ങൾ ഒക്കെ പ്ലാൻ ചെയ്തതുപോലെ നടക്കുന്നുണ്ടോ ? ഒന്ന് കളിയാക്കുന്ന രീതിയിലാണ് ആ ചോദ്യം .
അതിന് സൂര്യ റാണിയമ്മയോട് രണ്ടു മണിതൊട്ട് 5 മണിവരെ ഓണം സെലിബ്രേഷൻ പിന്നെ ലേർണിംഗ് ആപ്പിന്റെ ഉദ്ഘാടനം എന്നൊക്കെ പറയുന്നുണ്ട് . ആ പ്ലാൻ അനുസരിച്ച് തന്നെയാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത് . ഇതുവരെ കൊഴപ്പം ഒന്നുമില്ല എന്ന് പറയുന്നുണ്ട് .
നിന്റെ ടീച്ചർ ‘അമ്മ ഹാപ്പിയല്ലേ . ഇതുവരെ നല്ല ഹാപ്പിയാണ് . ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോട്ടെ എന്ന് റാണി പറയുന്നുണ്ട് . നീ ടീച്ചറിന്റെ കൂടെ തന്നെ കാണണം , എപ്പോഴാണ് സാഹചര്യം മാറുന്നത് എന്ന അറിയില്ലല്ലോ എന്നൊക്കെ പറയുന്നുണ്ട് . റാണിയമ്മ എന്തോ മനസ്സിൽ വെച്ച് കൊണ്ടാണ് സംസാരിക്കുന്നത് .
ഇന്ന് ഋഷിയും സൂര്യയും ആഗ്രഹിച്ചതു പോലെ ടീച്ചറിന്റെയും സാറിന്റെയും ഒത്തുചേരൽ സാധ്യമാകുമോ ? അതിനു തടയിടാനുള്ള വഴികൾ കൽക്കി ഒരു മുഴം മുന്നേ എറിഞ്ഞിരുന്നു , അതിൽ ആദി സാർ വീഴുമോ ? കൂടുതൽ അറിയാം വീഡിയോയിലൂടെ..
നയനയെ വിശ്വസിക്കണോ, നയന പറയുന്നത് കേൾക്കാനോ ആദർശ് തയ്യാറല്ല. ആദർശിന്റെ അവഗണന നയനയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഒടുവിൽ എല്ലാം ഉപേക്ഷിച്ച് നയന...
ഇന്ദ്രന്റെ ഭീഷണിയിൽ പല്ലവി വല്ലാതെ പേടിച്ചു. തന്റെ അനിയത്തിയുടെ ജീവിതം തകരുമോ എന്ന പേടിയാണ് പല്ലവിയ്ക്ക്. പക്ഷെ ഇന്ദ്രന്റെ ചതി തിരിച്ചറിഞ്ഞ...
രേവതിയുടെ സ്നേഹ സമ്മാനം കണ്ട് സച്ചിയുടെ കണ്ണുനിറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ് ആയിരുന്നു. അതുകൊണ്ട് സച്ചി രേവതിയ്ക്കും ഒരു സമ്മാനം...
നന്ദയോട് ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ എത്തിയ ഗൗതമിനോട് പിങ്കിയുടെ കാര്യവും പറഞ്ഞ് വഴക്കായി. ഒടുവിൽ വീട്ടിൽ നിന്നും ഗൗതമിനെ ഇറക്കി...
പ്രഭാവതിയ്ക്ക് വയ്യാതെയായത് അറിഞ്ഞിട്ടും അവിടേയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും അപർണ തയ്യാറായില്ല. മാത്രമല്ല പൊന്നുവിനെ ഈ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും...