നീല ഷര്‍ട്ടും കസവ് മുണ്ടും, അഭയ ഹിരണ്മയിയെ ചേര്‍ത്തുപിടിച്ചും ഉമ്മ വെച്ചും ആശംസ പങ്കിട്ട് ഗോപി സുന്ദര്‍! ഒരുവര്‍ഷം മുൻപുള്ള ആ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ, ഇന്ന് പങ്കുവെച്ചത് പാപ്പുവിനും അമൃതയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍! ഇവരുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്?

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. അമൃതയെ പോലെ തന്നെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. അടുത്തിടെ ആയിരുന്നു ഇരുവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ഇപ്പോൾ ഒരുമിച്ചൊരു ജീവിതം ആരംഭിച്ചിരിക്കുകയാണ് ഇരുവരും.
2001ലാണ് ഗോപി സുന്ദറും പ്രിയയും വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. ഇതിനിടെയാണ് അഭയ ഹിരണ്മയിയുമായി ഗോപി സുന്ദര്‍ ലിവിംഗ് ടുഗെതര്‍ റിലേഷന്‍ ആരംഭിച്ചത്. അഭയയുമായുള്ള ബന്ധവും അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലായത്.
ഞങ്ങള്‍ തമ്മില്‍ 13 വയസ് പ്രായവ്യത്യാസമുണ്ടെന്നും അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നുവെന്നും അഭയ അന്ന് കുറിച്ചിരുന്നു. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഗോപി സുന്ദര്‍ കഴിഞ്ഞ വര്‍ഷം ഓണാശംസയായി പോസ്റ്റ് ചെയ്ത ചിത്രം വീണ്ടും ഈ ഓണക്കാലത്ത് ചർച്ചയാവുകയാണ്.
അഭയ ഹിരണ്മയിയെ ചേര്‍ത്തുപിടിച്ചും ഉമ്മ വെച്ചുമുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ഓണത്തിന് ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്. നീല ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. നീല കരയുള്ള സാരിയിലായിരുന്നു അഭയ. അന്ന് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വീണ്ടുംചര്ച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോള്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഓരോ ഓണവും പുതുമയുള്ളതാവട്ടെ. പ്രണയത്തിന്റെ വ്യത്യസ്തതകള്‍. ഓരോരുത്തരും ഓരോ വ്യക്തികളാണ്, അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. മറ്റുള്ളവരെപ്പോലെ അവരും ജീവിക്കണം എന്ന് വാശി പിടിക്കരുത്. ഓരോ ഓണത്തിനും ഓരോ പ്രണയിനി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.
എന്നാൽ ഇത്തവണ അമൃത സുരേഷിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഗോപി സുന്ദര്‍ ആശംസ അറിയിച്ചത്. പാപ്പുവിന്റെ രണ്ട് കൈകളും ചേര്‍ത്തുപിടിച്ച് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു അമൃതയും ഗോപി സുന്ദറും. എല്ലാവര്ക്കും ഞങ്ങളുടെ പൊന്നോണാശംസകള്‍ എന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. സാരിയണിഞ്ഞ് മുല്ലപ്പൂവൊക്കെ വെച്ച് അതീവ സുന്ദരിയായുള്ള അമൃതയെയാണ് ചിത്രത്തില്‍ കാണുന്നത്. കുര്‍ത്തിയും മുണ്ടുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം.
എന്റെ കൂടെ ജീവിച്ചയാള്‍ക്ക് പോലും പരാതിയില്ലെന്നും പിന്നെ ഞാനെന്തിനാണ് മറുപടി നല്‍കുന്നതെന്നുമായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ താല്പര്യമില്ല, നോ കമന്‍സ് എന്നായിരുന്നു അഭയയും പറഞ്ഞത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...