എനിക്ക് പകരം തൃഷയെ ആയിരുന്നു പരിഗണിച്ചിരുന്നത്…. ഭാഗ്യം കൊണ്ടാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്: പാര്‍വ്വതി
തനിക്ക് പകരം തൃഷയെ ആയിരുന്നു പരിഗണിച്ചിരുന്നത് നടിയും മോഡലിമായ പാര്‍വ്വത് നായര്‍. മോഡലിംഗിലൂടെയും സൗന്ദര്യ മത്സരങ്ങളിലൂടെയും സിനിമാ ലോകത്ത്് എത്തിയ പാര്‍വ്വതി ഇപ്പോള്‍ തമിഴകത്തെ മുന്‍നിര നായികമാരില്‍ ഒരാളായി സ്ഥ്ാനമുറപ്പിച്ച് കഴിഞ്ഞു. മലയാളിയാണെങ്കിലും മലയാളത്തില്‍ അവസരങ്ങള്‍ കിട്ടാതിരുന്ന പാര്‍വ്വതിയ്ക്ക് മോഹന്‍ലാലിനൊപ്പം പാര്‍വ്വതി മലയാളത്തിലേയ്ക്ക് തിരിച്ചുവരവിനൊരുങ്ങിക്കഴിഞ്ഞു. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നീരാളിയിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് പാര്‍വ്വതി.
അബുദാബിയില്‍ ജനിച്ചു വളര്‍ന്ന പാര്‍വ്വതിയ്ക്ക് നാടുമായുള്ള ബന്ധം കുറവാണ്. അതുകൊണ്ട് തന്നെ താരം പല നല്ല സിനിമകളും സംഭവിക്കുന്നുണ്ടെന്ന് അറിയുന്നത് റിലീസിന് ശേഷമാണ്. അവാര്‍ഡ് ഷോകള്ളൊക്കെ കാണുമ്പോള്‍ എന്തു കൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് വലിയ താരങ്ങള്‍ പോലും ചോദിക്കാറുണ്ടെന്നും എന്നാല്‍ ആ പരിപാടി കഴിഞ്ഞാല്‍ അവരത് മറന്നു പോകുമെന്നും പാര്‍വ്വതി പറയുന്നു.
ഒരു കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആളെയൊന്നുമായിരിക്കില്ല പല സിനിമകളിലും കാസ്റ്റ് ചെയ്യുന്നതെന്ന അഭിപ്രായമാണ് പാര്‍വ്വതിക്ക്. ആരാണപ്പോള്‍ അവൈലബിള്‍ എന്നതിനാണ് കൂടുതല്‍ പ്രാധാന്യം. പാര്‍വ്വതി തന്നെ അഭിനയിക്കണമെന്ന് നിര്ബന്ധമവുമായി എത്തിയ മലയാള സിനിമ ജയിംസ് ആന്‍ഡ് ആലീസാണ്. പൃഥ്വിരാജിന്റെ സിനിമയായത് കൊണ്ട് ഒഴിവാക്കാന്‍ തോന്നിയില്ല. കേരളത്തില്‍ താമസിക്കാത്തതിനാല്‍, മലയാളി സംവിധായകര്‍ക്ക് എന്നെ പരിചയമില്ലായിരിക്കും. വലിയ സംവിധായകരെ ആരെയും ഇപ്പോഴും നേരിട്ടറിയില്ല. നീരാളിയില്‍ തന്നെ തൃഷിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. ഭാഗ്യം കൊണ്ട് അതിനിടയില്‍ ഞാന്‍ സംവിധായകന്റെ കണ്ണില്‍പ്പെട്ടതെന്നും പാര്‍വ്വതി പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...