മരിക്കുന്നത് വരെ നോട്ടേഷൻ എഴുതാൻ പോലും അറിയാത്ത സംഗീതജ്ഞൻ ; ദേവരാജൻ മാസ്റ്ററേ പോലും ഞെട്ടിച്ച സംഗീതജ്ഞനെ കുറിച്ച് മാമുകോയ!

മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാൾ. ഹാസ്യപ്രധാനമായ റോളുകൾ മികച്ച കൈയടക്കത്തോടെ ചെയ്തുവന്ന മാമുക്കോയ ഇപ്പോൾ ഹാസ്യനടൻ എന്നതിലുപരി സ്വഭാവനടൻ എന്ന രീതിയിൽ കഴിവ് തെളിയിച്ചു
ദേവരാജൻ മാസ്റ്ററെ പോലും അമ്പരപ്പിച്ച സംഗീതജ്ഞനെക്കുറിച്ച് മാമുകോയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഓൺലൈൻ മീഡിയക്ക് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. മരിക്കുന്നത് വരെ നോട്ടേഷൻ എഴുതാൻ പോലും അറിയാത്ത സംഗീതജ്ഞൻ ആയിരുന്നു ബാബുരാജ്.
ദേവരാജൻ മാസ്റ്ററേ പോലും ഞെട്ടിച്ച സംഗീതജ്ഞൻ അദ്ദേഹമാണ്. ബാബുരാജ് മരിച്ച സമയത്ത് ദേവരാജൻ മാസ്റ്റർ പ്രസംഗിച്ചത് ഇന്നും താൻ മറന്നിട്ടില്ല. എഴുപത്തേട്ടുകളിലാണ് ബാബുരാജ് മരിക്കുന്നത് ആ സമയത്ത് ദേവരാജൻ മാസ്റ്റർ വന്നിരുന്നു. അന്നത്തെ അദ്ദേഹത്തിൻ്റെ പ്രസംഗം ഇന്നും മറക്കാൻ പറഅറില്ല.
സംഗീത പാരമ്പര്യത്തിൽ നിന്ന് വ്യക്തിയാണ് താൻ. എന്നാൽ ബാബുരാജ് അങ്ങനെയല്ല. മോഹന രാഗത്തിൽ ഞാൻ നാല് അഞ്ച് പാട്ടുകൾ രചിച്ചിരുന്നു അത് അത്യവിശ്യം ഹിറ്റായി മാറിയിരുന്നു. അതേ രാഗത്തിൽ ബാബിരാജും മൂന്ന് നാല് പാട്ടുകൾ രചിച്ചിരുന്നു. ഇന്ന് ആ പാട്ടുകൾ എവിടെ പോയി നിൽക്കുന്നതെന്ന് ദെെവത്തിന് പോലും അറിയില്ലന്നാണ് അന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞത്.
അതുപോലെ അന്നത്തെ കാലത്ത് ദേവരാജൻ മാസ്റ്റർ ബാബുരാജിൻ്റെ കുടുംബത്തിന് ഒന്നര ലക്ഷം രൂപ കൊടുക്കുകയും ചെയ്തിരുന്നു. അധികം ഒരാളെയും അംഗീകരിക്കാത്ത വ്യക്തിയാണ് ദേവരാജൻ മാസ്റ്റർ അദ്ദേഹം പോലും ബാബുരാജിനെ അംഗീകരിച്ചിട്ടുണ്ടങ്കിൽ അധിൽ പരം ഒന്നുമില്ലെന്നും മാമുക്കോയ കൂട്ടി ചേർത്തു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. ഇപ്പോഴിതാ ജഗതിയുടെ അഭിനയരീതിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകാണ് നടനും സംവിധായകനുമായ ലാൽ. സംവിധാകനെ...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബെൻസ് എന്ന തമിഴ് ചിത്രമാണ്...