
serial
മിനിസ്ക്രീന്‍ താരം റെയ്ജന് രാജന് വിവാഹിതനായി, വധുവിനെ കണ്ടോ? വിവാഹ വീഡിയോയും ചിത്രങ്ങളും വൈറൽ
മിനിസ്ക്രീന്‍ താരം റെയ്ജന് രാജന് വിവാഹിതനായി, വധുവിനെ കണ്ടോ? വിവാഹ വീഡിയോയും ചിത്രങ്ങളും വൈറൽ

മിനിസ്ക്രീന്‍ താരം റെയ്ജന് രാജന് വിവാഹിതനായി. ലളിതമായ ചടങ്ങോട് കൂടിയാണ് വിവാഹം നടത്തിയത്. താരങ്ങള്‍ക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ഇവരുടെ വിവാഹ വീഡിയോ വൈറലാവുകയാണ്. വരനും വധുവും സിംപിള്‍ ലുക്കിലാണ് വിവാഹത്തിന് എത്തിയത്.
നേരത്തെ തന്റെ വിവാഹ കാര്യം താരം പറഞ്ഞിരുന്നു. എന്നാള്‍ അന്ന് വധുവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നില്ല. വിവാഹത്തോട് അടുപ്പിച്ച് നടത്തിയ ഷോപ്പിംങ്ങിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് കല്യാണത്തെക്കുറിച്ച് റെയ്ജന് തുറന്നു പറഞ്ഞത്. നേരത്തെ ആശാന് എന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തിയില്ലെ, അയാള്‍ തന്റെ ജീവിതത്തിലേക്ക് വരുന്നു എന്നാണ് അന്ന് താരം പറഞ്ഞത്.
ആത്മസഖി, പ്രിയപ്പെട്ടവൾ, തിങ്കൾക്കലമാൻ എന്നീ പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് റെയ്ജൻ രാജൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ റെയ്ജന് സാധിച്ചു. പരമ്പരകളിൽ മാത്രമല്ല ഇടയ്ക്ക് സിനിമയിലും താരം വേഷമിട്ടിരുന്നു
ജാനകിയുടെ വക്കീലായി നിരഞ്ജന വന്നപ്പോൾ, തമ്പിയുടെ വക്കീലായി അപർണ കൊണ്ടുവന്നത് അജയ്യെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത തലത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. അവസാനം സംഭവിച്ചത്...
തിരികെ വീട്ടിലെത്തിയെങ്കിലും അശ്വിന് നടന്ന അപകടത്തെ കുറിച്ച് വീട്ടിൽ ആരോടും പറയാൻ ശ്രുതിയ്ക്ക് സാധിച്ചില്ല. അതിന് മുമ്പ് തന്നെ ശ്രുതിയെ ഫോണിലൂടെ...
കോളേജിലേക്കുള്ള ഇന്ദ്രന്റെ വരവ് പല്ലവിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനി കോളേജിലേക്ക് പോകുന്നില്ല എന്നുള്ള പല്ലവിയുടെ തീരുമാനത്തെ മാറ്റി കട്ട സപ്പോർട്ടായി സേതു...
ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....