ബറോസില്‍ നിന്ന് പിന്മാറേണ്ടി വന്നത് അതുകൊണ്ട് ; ഒടുവില്‍ ആ കാരണം വെളിപ്പെടുത്തി പൃഥ്വിരാജ്!
Published on

ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻറെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസ് .
ബറോസില്‍ പൃഥ്വിരാജ് സുകുമാരന്‍ നടനായും എത്തേണ്ടതായിരുന്നു. ബറോസിന്റെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വിരാജ് അഭിനയിക്കുകയും ചെയ്തതാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിംഗ് മുടങ്ങിയതോടെ ഈ ചിത്രം മാസങ്ങള്‍ക്കു ശേഷം ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നു.
പിന്നാലെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറി. അതിനുള്ള കാരണം ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ ഒരുക്കുന്ന ബറോസ് എന്ന ത്രീഡി ചിത്രത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്, തന്നെ വളരെയധികം വിഷമിപ്പിച്ചു ഒരു തീരുമാനമായിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്.
ബ്ലെസ്സിയുടെ ആട് ജീവിതം ഷൂട്ടിംഗ് ഉള്ളത് കൊണ്ടാണ് തനിക്ക് പിന്മാറേണ്ടി വന്നതെന്നും, ബറോസില്‍ ജോലി ചെയ്തിരുന്നെങ്കില്‍ ത്രീഡി ചിത്രം ഒരുക്കുന്നതിനെ കുറിച്ച് ഒരുപാട് പഠിക്കാമായിരുന്നു എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ആ ചിത്രത്തില്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ സാധിക്കാതെ പോയത് വലിയൊരു നഷ്ടം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...