ഒരു കാലത്ത് മമ്മൂക്കയെ പോലും പേടിപ്പിച്ചിരുന്ന നടനായിരുന്നു ; തുറന്ന് പറഞ്ഞ് സംവിധായകൻ !
Published on

വില്ലൻ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ വിസ്മയം തീർത്ത നടനാണ് ദേവൻ.മലയാള സിനിമയിലെ സുന്ദര വില്ലൻ എന്നറിയപ്പെടുന്ന താരമാണ് ദേവൻ. ദേവനെ സിനിമയിലെയ്ക്ക് കൊണ്ടു വന്നതിനെക്കുറിച്ച് മനസ്സ് തുറന്ന് സംവിധായകനായ ഗാൽബെർട് ലോറൻസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.
ഒരു കാലത്ത് മമ്മൂക്കയെ പോലും പേടിപ്പിച്ചിരുന്ന നടനായിരുന്നു ദേവൻ. തന്റെ സിനിമയിലേയ്ക്ക് നായകനെ കിട്ടതെ അന്വേഷിച്ച് നടക്കുന്ന സമയത്താണ് കൊടാമ്പക്കത്ത് വെച്ച് ദേവനെ കാണുന്നത്. തെലുങ്കനാണെന്ന് വെച്ചാണ് ആദ്യം താൻ സംസാരിച്ചത്. പിന്നീട് അദ്ദേഹത്തോട് സംസാരിച്ചാണ് തന്റെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത്.
അന്ന് അദ്ദേഹത്തിന്റെ പേര് മോഹൻ എന്നാണ്. പിന്നീട് സിനിമയിലേത്തിയതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ പേര് ദേവൻ എന്നായത്. ദേവൻ സിനിമയിൽ സജീവമായി വന്ന സമയത്ത് മമ്മൂട്ടി ശാന്തികൃഷ്ണയുടെ ഭർത്താവിനോട് ദേവനെക്കുറിച്ച് പറഞ്ഞിരുന്നു. പുതിയ ഒരാൾ കൂടി സിനിമയിൽ സജീവമാകുന്നുണ്ട് അത് തങ്ങൾക്ക് പ്രശ്നമാകുമോ എന്നും പറഞ്ഞിരുന്നതായി ഗാൽബെർട് ലോറൻസ് പറഞ്ഞു.
അത്ര ഭംഗിയായിരുന്നു അന്ന് ദേവനെ കാണാൻ. എന്നാൽ പിന്നീട് കൂടുതൽ തെലുങ്ക് ചിത്രങ്ങൽ കിട്ടി ദേവൻ തെലുങ്കിൽ അറിയപ്പെടുന്ന വില്ലനായി മാറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...