മഡോണ VS തുമ്പി ; തേര് തെളിക്കാൻ ശ്രേയ നന്ദിനിയും; പൂട്ട് വീഴുന്നത് ജാക്സണിന് ; തൂവൽസ്പർശം സീരിയലിൽ ഇനി വമ്പൻ ട്വിസ്റ്റ്; കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക്!

പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് തൂവൽസ്പർശം പരമ്പര മുന്നേറുന്നത്. സീരിയൽ ക്ളീഷേ എല്ലാം മാറ്റിനിർത്തി മുന്നേറുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ നിന്നും ലഭിക്കുന്നത്.
സാധാരണ മലയാളികൾക്ക് മുന്നിലെത്തുന്ന എല്ലാ സീരിയലിലും സ്ത്രീകൾ കുശുമ്പും പരദൂഷണവും കൊണ്ടാണ് നടക്കുന്നത്. എന്നാൽ ഇവിടെ സ്ത്രീ കഥാപാത്രങ്ങൾക്ക് മികച്ച വേഷമുണ്ട്, അത് ഭംഗിയായി അവതരിപ്പിക്കുന്ന രണ്ടു നായികമാരും ഉണ്ട്.
അടുത്ത ആഴ്ചയിലെ ജനറൽ പ്രൊമോ അതിഗംഭീരം ആണ് . അടുത്ത ആഴ്ചയിലെ കഥ കാണാം വീഡിയോയിലൂടെ…!
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...