സിനിമ സെലക്റ്റ് ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും സംവിധായകനെക്കാളും എഴുത്തുകാരനെയാണ് ഞാന്‍ ആശ്രയിക്കുന്നത്; ബോളിവുഡ് പ്രവേശനത്തെ പറ്റി തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍
സിനിമ സെലക്റ്റ് ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും സംവിധായകനെക്കാളും എഴുത്തുകാരനെയാണ് ഞാന്‍ ആശ്രയിക്കുന്നത്; ബോളിവുഡ് പ്രവേശനത്തെ പറ്റി തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍
സിനിമ സെലക്റ്റ് ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും സംവിധായകനെക്കാളും എഴുത്തുകാരനെയാണ് ഞാന്‍ ആശ്രയിക്കുന്നത്; ബോളിവുഡ് പ്രവേശനത്തെ പറ്റി തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ തന്റെ ബോളിവുഡ് പ്രവേശനത്തെ പറ്റി തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍. ഒരു ബോളിവുഡ് താരത്തിനൊപ്പമോ സംവിധായകനൊപ്പമോ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ അത് ആര്‍ക്കൊപ്പമായിരിക്കും എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരത്തിന്റെ മറുപടി.
തനിക്ക് വേണ്ട പ്രതിഫലം നല്കുന്ന ആള്‍ക്കൊപ്പം വര്‍ക്ക് ചെയ്യും എന്നായിരുന്നു ഫഹദ് മറുപടി നല്‍കിയത്. ബോളിവുഡിലേക്ക് പോകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. ഇവിടെ ഇപ്പോള്‍ എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന ഒരുപാട് സിനിമകള്‍ ഉണ്ട്.
അതിനെക്കാള്‍ എക്സൈറ്റ് ചെയ്യിപ്പിക്കുന്നത് വന്നാല്‍ ആ സിനിമ ചെയ്യും. എനിക്ക് വേണ്ട പ്രതിഫലം നല്കുന്ന ആള്‍ക്കൊപ്പം വര്‍ക്ക് ചെയ്യും. സിനിമ സെലക്റ്റ് ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും സംവിധായകനെക്കാളും എഴുത്തുകാരനെയാണ് ഞാന്‍ ആശ്രയിക്കുന്നത്. കാരണം ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നെക്കാള്‍ നന്നായി അറിയാവുന്നത് അവര്‍ക്കായിരിക്കും.
എല്ലായ്പ്പോഴും ഏറ്റവും എളുപ്പമായിട്ടുള്ള ഷെഡ്യൂള്‍ വെക്കാനാണ് ഞാന്‍ നോക്കുന്നത്. ഓവര്‍ വര്‍ക്ക് ഒന്നും ചെയ്യാറില്ല. ഒരു സമയം ഒരു സിനിമ മാത്രമേ ചെയ്യാറുള്ളൂ. എനിക്ക് വേണ്ട സമയം ഞാനെടുക്കാറുണ്ട്. ഫഹദ് വ്യക്തമാക്കി.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...