
Malayalam
ആ ഒറ്റ ഡയലോഗ് കൊണ്ട് ജീവിതം രക്ഷപ്പെട്ട വ്യക്തിയാണ് ഞാന്‍; തുറന്ന് പറഞ്ഞ് കൊച്ചു പ്രേമന്
ആ ഒറ്റ ഡയലോഗ് കൊണ്ട് ജീവിതം രക്ഷപ്പെട്ട വ്യക്തിയാണ് ഞാന്‍; തുറന്ന് പറഞ്ഞ് കൊച്ചു പ്രേമന്

നിരവധി ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൊച്ചുപ്രേമന്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ ജീവിതം മാറ്റിയ സിനിമ ഡയലോഗിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കൊച്ചുപ്രേമന്. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
രാജസേനന് സിനിമയിലൂടെ അഭിനയത്തിലേയ്ക്ക് എത്തിയ വ്യക്തിയാണ് താന്‍. എങ്കിലും സിനിമ നടന് എന്ന ലേബലില്‍ തന്നെ എത്തിച്ചത് സത്യന് അന്തിക്കാടിന്റെ ചിത്രം ഇരട്ടക്കുട്ടികളുടെ അച്ഛനാണ്. പിന്നിട് താനെത്തുന്ന ചിത്രമായിരുന്നു ദിലീപ് നായകാനായെത്തിയ ജയരാജ് ചിത്രം തിളക്കം.
ചിത്രത്തില്‍ വെളിച്ചപ്പാടിന്റെ റോളായിരുന്നു താന്‍ ചെയ്തത്. ആ കഥാപാത്രം ചെയ്യാന്‍ കുറെ പേര് എത്തിയിരുന്നെങ്കിലും അവസാനം തന്നിലേയ്ക്ക് എത്തുകയായിരുന്നു. ഷൂട്ടിങ്ങിന്റെ അന്ന് രാവിലെ അദ്ദേഹം തന്നോട് വെളിച്ചപ്പാടിന്റെ വേഷം ധരിച്ച് ഒരു ചിത്രമെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അങ്ങനെയാണ് താന്‍ വെളിച്ചപ്പാടായത്. ‘ചിത്രത്തിലെ പട്ടിയുണ്ട് സൂക്ഷിക്കുക’ എന്ന ഡയലോഗ് ആളുകള്‍ ഏറ്റെടുത്തതോടെ താന്‍ കൂടുതല്‍ ഫേമസായെന്നും അദ്ദേഹം പറഞ്ഞു. ആ ഒറ്റ ഡയലോഗ് കൊണ്ട് ജീവിതം രക്ഷപ്പെട്ട വ്യക്തിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...