കൈയ്യിലും കഴുത്തിലും കാതിലും നിറയെ ആഭരണങ്ങൾ, ചുവന്ന വട്ട പൊട്ട്, തലയില്‍ മുല്ലപ്പൂ, ആഭരണങ്ങള്‍ കൊണ്ട് നാണം മറച്ചു…അര്‍ധനഗ്നയായി ജാനകി സുധീർ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ബിഗ് ബോസ്സ് താരം ജാനകി സുധീറിന്റെ ഫോട്ടോ ഷൂട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ആഭരണ വിഭൂഷയായി നില്ക്കുന്ന അര്‍ധനഗ്ന ഫോട്ടോഷൂട്ട് ആണ് വൈറലാവുന്നത്. മുണ്ട് മാത്രമാണ് ധരിച്ചിരിയ്ക്കുന്നത്. ആഭരണങ്ങള്‍ കൊണ്ട് നാണം മറച്ചത് കാണാം. ഫോട്ടോഷൂട്ട് ബോള്‍ഡ് ആണെങ്കിലും, ചിത്രത്തില്‍ ജാനകിയുടെ മുഖഭാവം ശാലീനത നിറഞ്ഞതാണ്. ഓണത്തിന് പലരും നടത്തുന്ന ഫോട്ടോഷൂട്ടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ജാനകിയുടെ ഈ ഫോട്ടോഷൂട്ട്. രൗണക് ശങ്കര്‍ ആണ് ഫോട്ടോകള്‍ പകര്‍ത്തിയിരിയ്ക്കുന്നത്.
കൈയ്യിലും കഴുത്തിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ട പൊട്ടും, തലയില്‍ മുല്ലപ്പൂവും എല്ലാം ചൂടി നില്ക്കുന്ന ജാനകി സുധീറിനെ ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍ ഒരു ദേവീക രൂപം പോലെയുണ്ട്. ഇത്തരം ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ ജാനകി നടത്തുന്നത് ഇതാദ്യമല്ല. തന്റെ ശരീരത്തില്‍, തനിയ്ക്ക് കംഫര്‍ട്ട് ആയ രീതിയിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തുന്നതിനോട് യാതൊരു എതിര്‍പ്പും ഇല്ല എന്നാണ് നടി ഒരിക്കൽ പറഞ്ഞത്.
വളരെ തടിച്ച്, ചബ്ബിയായിട്ടുള്ള ആളായിരുന്നു ഞാന്‍. ബോള്‍ഡ് ഫോട്ടോഷൂട്ട് നടത്താന്‍ വേണ്ടി വര്‍ക്കൗട്ട് ഒക്കെ ചെയ്ത് വണ്ണം കുറച്ചു. അത്രയേറെ ഡെഡിക്കേറ്റഡ് ആയി ഞാന്‍ ചെയ്യുന്ന ഫോട്ടോഷൂട്ടിന് മറ്റൊരാള്‍ കുറ്റം പറയുമ്പോള്‍ തെറ്റ് എന്റേത് അല്ല, അവരുടെ കാഴ്ചപ്പാടിന്റേതാണ് എന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ജാനകി പറഞ്ഞിരുന്നു
നിലവിൽ ലെസ്ബിയന്‍ കഥ പറയുന്ന ഹോളിവുണ്ട് എന്ന ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായുള്ള പ്രമോഷന് തിരക്കുകളിലാണ് ജാനകി.
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...