മലയാള സീരിയലിൽ ഒരു മാറ്റം കൊണ്ടുവന്ന കഥയാണ് കൂടെവിടെ. കൂടെവിടെയിൽ പ്രധാന താരങ്ങൾ ഋഷിയും സൂര്യയും ആദിയും അതിഥിയും ആയിരുന്നു. ഇവരുടെ ഇടയിലെ പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്ന താരം റാണിയമ്മയാണ്. എന്നാൽ റാണിയുടെ സ്വഭാവം മാറ്റിയെടുക്കാൻ ഋഷിയുടെ പ്ലാൻ ആണ് ഇപ്പോൾ കഥയിലെ പ്രമേയം.
അതേസമയം, റാണിയുടെ മകൾ ആയി സൂര്യ എത്തുമ്പോൾ കഥയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം എന്നാണ്. അതിൽ കൽക്കി ഇടയിൽ പ്രശ്ങ്ങൾ ഉണ്ടാക്കാൻ എത്തും എന്നും ആരാധകർ ഭയക്കുന്നുണ്ട്. എത്രയും പെട്ടന്ന് കൽക്കി എന്ന ഈ അവതാരത്തെ പറഞ്ഞയക്കണം എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
അഭിയിൽ നിന്നും ജാനകിയെ അടർത്തിമാറ്റാനായിട്ടാണ് നകുലനും ഇന്ദ്രജയും ശ്രമിക്കുന്നത്. അതിന് വേണ്ടി നകുലൻ ലക്ഷ്യം വെച്ചിരിക്കുന്നത് അഭിയെയാണ്. എന്നാൽ ഇതൊന്നും തന്നെ...
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...