ഗര്‍ഭിണിയായത് മാത്രമല്ല പ്രസവരംഗം ചിത്രീകരിക്കുന്നതും വെല്ലുവിളിയായിരുന്നു, പ്രസവരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ബ്ലഡ് പ്രഷര്‍ കുറഞ്ഞ് ഞാന്‍ തലകറങ്ങി വീണിരുന്നു; തുറന്ന് പറഞ്ഞ് നടി

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മരിയ പ്രിന്‍സ്. ഇപ്പോള്‍ അമ്മ മകളില്‍ അനുനന്ദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് താരം. അനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളിക്കുറിച്ച് പറഞ്ഞുള്ള മരിയ പ്രിന്‍സിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ഗര്‍ഭിണിയായി അഭിനയിക്കുന്നതായിരുന്നു തന്റെ മുന്നിലുണ്ടായ വലിയ വെല്ലുവിളിയെന്ന് അവര്‍ പറഞ്ഞു. എനിക്കങ്ങനെയൊരു എക്സ്പീരിയന്‍സില്ലാത്തതിനാല്‍ ഓണ്‍സ്ക്രീന്‍ അമ്മായിഅമ്മയായി അഭിനയിക്കുന്ന സിന്ധു ചേച്ചിയോടായിരുന്നു ഞാന്‍ സംശയങ്ങള്‍ ചോദിച്ചിരുന്നത്.
ഗര്‍ഭിണിയായിരുന്ന സമയത്തും അനു അമ്മയോട് ദേഷ്യപ്പെടുന്നുണ്ടായിരുന്നു. ശബ്ദം ഉയര്‍ത്തേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ട്് വരുന്നത് പോലെയായാണ് അഭിനയിച്ചത്. റിയലിസ്റ്റിക്ക് ഫീലിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്.
ഗര്‍ഭിണിയായത് മാത്രമല്ല പ്രസവരംഗം ചിത്രീകരിക്കുന്നതും വെല്ലുവിളിയായിരുന്നു. ശരീരത്തിലെ എല്ലുകളെല്ലാം നുറുങ്ങിപ്പോവുന്ന തരത്തിലുള്ള വേദനയാണ് ആ സമയത്തേതെന്നായിരുന്നു ആളുകള്‍ പറഞ്ഞിരുന്നത്്. അങ്ങനെയൊരു വേദന മുഖത്ത് വരുത്താനായി ശ്രമിച്ചിരുന്നു. പ്രസവരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ബ്ലഡ് പ്രഷര്‍ കുറഞ്ഞ് ഞാന്‍ തലകറങ്ങി വീണിരുന്നു. നോര്മ്മലായതിന് ശേഷമായാണ് ബാക്കി സീനുകള്‍ എടുത്തത് മരിയ കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...