എല്ലാ പരീക്ഷണങ്ങളും അതിജീവിച്ച് അമ്പാടി ഐ പി എസ് എന്ന ലക്ഷ്യത്തിലേക്ക്; നരസിംഹൻ മുട്ടുമടക്കുന്നു; ഇനി അധീന പ്രണയകാലം ; ത്രസിപ്പിക്കുന്ന കഥയുമായി അമ്മയറിയാതെ !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ . പരമ്പരയിലെ അമ്പാടിയുടെയും അലീന ടീച്ചറുടെയും പ്രണയമാണ് സീരിയലിലെ ഹൈലൈറ്റും അതോടൊപ്പം നിരവധി ആരാധകരെ പരമ്പരയിൽ പിടിച്ചു നിർത്തുന്നത്. ഒരു വ്യത്യസ്ത കുടുംബ ജീവിതത്തിന്റെ കഥ പറയുന്ന പരമ്പരയാണിത്.
അധീനാമോമെൻറ്സിൽ തുടങ്ങി ഇടവേളയ്ക്ക് ശേഷമുള്ള കാളിയന്റെ എൻട്രിയും ചേർത്ത അടിപൊളി എപ്പിസോഡ് ആയിരുന്നു കഴിഞ്ഞ ദിവസം നമ്മൾ കണ്ടത് .
അമ്പാടിയ്ക്ക് കാളിയനെ സർപ്രൈസ് ആയി കൂട്ടുകർ കാണിച്ചു തന്ന സീൻ നന്നായിരുന്നു.കാളിയനെ കണ്ടപ്പോളുള്ള അമ്പാടിയുടെയും അലീനയുടെയും ചിരിയും . അലീന അമ്പാടി യെ ചേർത്ത് നിർത്തികൊണ്ട് കാളിയനോട് സംസാരിക്കുന്ന സീനും , നരസിംഹനോട് അലീന ഓരോ ഡയലോഗും പറയുന്നതും അങ്ങനെ എല്ലാം ചേർത്ത അടിപൊളി എപ്പിസോഡായിരുന്നു . പ്രേക്ഷകർ ആഗ്രഹിച്ചത് പോലെയുള്ള കഥ സന്ദർഭത്തിലേക്കാണ് ഇപ്പോൾ പരമ്പര പോകുന്നത് .
ഇനി വരുന്ന എപ്പിസോഡിൽ അമ്പാടി നരസിംഹൻ നൽകുന്ന ടാസ്കുകൾ എങ്ങനെ നേരിടും എന്നാണ് കാണാൻ പോകുന്നത് . കാളിയൻ നൽകുന്ന മരുന്ന് ഫലിക്കും , അമ്പാടി പഴയ കൊമ്പനായി ട്രെയിനിങ് ക്യാമ്പിൽ എത്തും . അമ്പാടിയുടെ പ്രകടനം കണ്ട് കണ്ണു തള്ളാൻ പോകുന്നത് നരസിംഹനാണ് .എല്ലാ പരീക്ഷണങ്ങളും അതിജീവിച്ചു അമ്പാടി ഐ പി എ സ് എന്ന ലക്ഷ്യം നേടിയെടുക്കും.അതിനു കൂട്ടായി കൈയും മെയ്യും മനവുമായി ഈ പ്രിയനരികിൽ അവന്റെ പാതിയായ അലീന ടീച്ചർ ഉണ്ടാകും.കാണാം വിഡീയോയിലൂടെ
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...