ആ ഭയത്തിൽ ജാക്കും ഈശ്വറും ; ശ്രേയ്ക്ക് മുൻപിൽ ആ സാക്ഷി; മറഞ്ഞിരിക്കുന്ന പെൺകുട്ടിയെ കണ്ടെത്താൻ ശ്രേയ ; കിടിലൻ ട്വിസ്റ്റുമായി തൂവൽസ്പർശം !

കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥ പറഞ്ഞു കൊണ്ടാണ് തൂവൽസ്പർശം പരമ്പര ആരഭിക്കുന്നത് . പിന്നീട് ഇവർ കണ്ടുമുട്ടുന്നതും ഇവരുടെ സ്നേഹവും ഒക്കെ കഥയിലൂടെ നമ്മൾ കണ്ടറിഞ്ഞു .ജീവിത യാത്രയിൽ ശ്രേയ പോലീസ് ഓഫീസറും മാളു കള്ളപ്പണക്കാരിൽ നിന്നും പണം കവർന്ന് പാവപ്പെട്ടവരെ സഹായിക്കുന്ന മോഷ്ടാവുമായി മാറുന്നു . ഇവരുടെ മത്സരത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുകയാണ് ”. ഇപ്പോൾ കഥയിൽ സംഭവിച്ച മൂന്ന് കൊലപതകങ്ങളെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത് .
ഇന്നലെ വരെ ധർമേന്ദ്രയെ കൊന്നത് ഹർഷനും ഡൊമിനിക്കും ചേർന്നാണ് എന്ന നിഗമനത്തിലായിരുന്നു ശ്രേയ . എന്നാൽ ഇന്ന് അതിനുള്ള തെളിവുകൾ ശ്രേയ കണ്ടെത്തി. ധർമേന്ദ്രയും ഹർഷനെയും ബന്ധിപ്പിക്കുന്നു ആ കാര്യം കണ്ടെത്തി കഴിഞ്ഞു . മാത്രമല്ല മറ്റൊരു സാക്ഷികുടി ശ്രീയുടെ മുൻപിൽ എത്തുന്നുണ്ട് . ഇനി കണ്ടെത്തേണ്ടത് ആ മറഞ്ഞിരിക്കുന്ന പെൺകുട്ടിയാണ് . കൂടുതൽ അറിയാം വിഡീയോയിലൂടെ
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...
ദാസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുധിയെ പറ്റിച്ച് ശ്രുതി ഒരു ലക്ഷ്യം രൂപ കൈക്കലാക്കി. അത് ദാസിന് കൊടുത്ത് തൽക്കാലം പ്രശ്നം...