അങ്ങനെ ആദ്യരാത്രിയോടെ വിപർണ്ണ നാടകം അവസാനിച്ചു !വാശിയിൽ ഉറച്ച് മഹാദേവൻ ആ ലക്ഷ്യം ഉറപ്പിച്ച് അലീനയുടെ യാത്ര ! അടിപൊളി ട്വിസ്റ്റുമായി അമ്മാറിയാതെ !

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് ‘അമ്മയറിയാതെ’. കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്ന്.റീമേക്ക് പരമ്പകൾ മിനിസ്‌ക്രീൻ ഭരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്മയറിയാതെ പോലൊരു പൂർണമായും മലയാളം മേക്കിങ് എന്നവകാശപ്പെടുന്ന പരമ്പര പ്രേക്ഷകഹൃദയം കവരുന്നത്. അമ്മയറിയാത്തതും മകൾ അറിയുന്നതുമായ ഒരു കഥയാണ് അമ്മയറിയാതെയുടേത്. അലീന പീറ്റർ എന്ന പെൺകുട്ടി തന്റെ അമ്മയോട് പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്നിടത്ത് നിന്നും കഥയാകെ വഴിത്തിരിഞ്ഞ് അമ്മക്ക് വേണ്ടി പോരാടുന്ന മകളാവുകയായിരുന്നു അലീന. മലയാളം മിനിസ്‌ക്രീനിലെ വീറുറ്റ നായികയാണ് ഇന്ന് അലീന പീറ്റർ. അലീനയും അമ്പാടിയും ഒന്നിക്കുന്ന പ്രണയനിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ .
ഇന്നത്തെ എപ്പിസോഡിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ആ കഥ മുഹൂർത്തത്തിലേക്ക് കഥ പോവുകയാണ് എന്ന് സൂചന തരുന്നുണ്ട് . ആദ്യ രാത്രിയോട് വിപർണ്ണ നാടകത്തിന് തീരശീല വീഴുകയാണ് . ഇനിയുള്ള കഥ അമ്പടിയുടെ ട്രാക്കിങ്ങ് ക്യാമ്പിൽ നടക്കും . യാത്ര പുറപ്പെട്ടു കഴിഞ്ഞു അലീന . നരസിംഹനും ഗജനിയ്ക്കും ഇന് ഉറക്കമില്ലാത്ത രാത്രികൾ .കാണാം വിഡീയോയിലൂടെ
നന്ദയുടെയും ഗൗരിയുടെയും വരവോടുകൂടി തകർന്നുപോയത് പിങ്കിയുടെ ജീവിതം തന്നെയാണ് . ഗൗതമിനു നന്ദുവിനുമൊപ്പം സന്തോഷത്തോടെ ജീവിക്കാം എന്നാഗ്രഹിച്ചെങ്കിലും പിങ്കിയ്ക്ക് അത് സാധിച്ചില്ല....
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ഒടുവിൽ നന്ദ ആഗ്രഹം പോലെ തനിക്ക് ഇഷ്ട്ടപെട്ട സ്കൂളിൽ തന്നെ ഗൗരിയെ ചേർത്തു. പക്ഷെ ഗൗതം ഗൗരിയെ ചേർക്കാൻ ആഗ്രഹിച്ച സ്കൂളിൽ...