മലയാളികളുടെ സ്വന്തം അക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പാപ്പന് എന്ന ചിത്രം പുറത്തെത്തിയത്. ജോഷി- സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ എത്തിയ ചിത്രം പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സിനിമയിലെത്തിയതിനു ശേഷം താന്‍ അനുഭവിക്കുന്ന ടെന്‍ഷനെ കുറിച്ച് തുറന്ന് പറയുകയാണ് സുരേഷ് ഗോപി. ഒരോ സിനിമ റീലീസാകുമ്പോഴും താന്‍ അനുഭവിക്കുന്നത് പ്രസവ വേദനയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല.
പൊതുവേ ആരെയും വിളിക്കാത്ത താന്‍ സിനിമ 7 മണിയ്ക്കാണെങ്കില്‍ 6.55 നെ താന്‍ ആരെയെലും വിളിച്ച് തിയേറ്ററിലാണോ എങ്ങനെയുണ്ട് പ്രേക്ഷകരുടെ അഭിപ്രായം, തന്റെ ആ ഡയലോഗുണ്ടോ അല്ലെങ്കില്‍ മറ്റ് എന്തെങ്കിലുമുണ്ടോ എന്ന് ഒക്കെ ചോദിക്കും.
അതേപോലെ ദുല്‍ഖറിനും പ്രണവിനുമെക്കെയുള്ളതിന്റെ പകുതി പ്രഷര്‍ ഗോകുലിന് കൊടുത്തിട്ടില്ലെന്നും ഇനി അങ്ങനെയൊന്ന് ഗോകുലിന് വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഗോകുല്‍ എന്താണോ അങ്ങനെ തന്നെയാകും. താന്‍ അങ്ങനെ ചെയ്തിരുന്നു അത് കൊണ്ട് ഗോകുലും ചെയ്യണമെന്ന് ആരും പറയില്ലെന്നും അദ്ദേഹം പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...