സ്വന്തം യോനിയുടെ മണമുള്ള മെഴുകുതിരികൾ വിറ്റ് ഉപജീവനം ; 10.5 ഔൺസിന് 75 ഡോളറാണ് വില; ഹോളിവുഡ് നടിയുടെ ബിസിനസ് കണ്ടോ..?; സംഭവത്തിന് പിന്നിലെ വിചിത്രമായ കഥ!
സ്വന്തം യോനിയുടെ മണമുള്ള മെഴുകുതിരികൾ വിറ്റ് ഉപജീവനം ; 10.5 ഔൺസിന് 75 ഡോളറാണ് വില; ഹോളിവുഡ് നടിയുടെ ബിസിനസ് കണ്ടോ..?; സംഭവത്തിന് പിന്നിലെ വിചിത്രമായ കഥ!
സ്വന്തം യോനിയുടെ മണമുള്ള മെഴുകുതിരികൾ വിറ്റ് ഉപജീവനം ; 10.5 ഔൺസിന് 75 ഡോളറാണ് വില; ഹോളിവുഡ് നടിയുടെ ബിസിനസ് കണ്ടോ..?; സംഭവത്തിന് പിന്നിലെ വിചിത്രമായ കഥ!
മലയളികൾക്ക് അത്ര പരിചിതമല്ലെങ്കിലും വേറിട്ട അഭിനയ ശൈലിയിയും സംസാര ശൈലിയുമുള്ള ഹോളിവുഡ് നടിയാണ് ഗ്വിനത്ത് പാൽട്രോ. അഭിനയം കൊണ്ട് പ്രേക്ഷകരുടെ കണ്ണുകളെ ആകർഷിക്കുന്ന കാര്യത്തിൽ നടി മുൻപന്തിയിലാണ്.
അടുത്തിടെ, ‘അയൺ മാൻ’ താരം തൻ്റെ ലൈഫ്സ്റ്റൈൽ ബ്രാൻഡായ ‘ഗൂപ്പി’-ൽ നിന്നുള്ള ഒരു ഉത്പന്നം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.മലയാളികൾക്കിടയിൽ ഇത് ഉറപ്പായും വളരെ വ്യത്യസ്തമായ ഒന്നാകും. ഈ ഉൽപ്പന്നത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ കൂടുതൽ ചർച്ചയായി മാറുന്നത്.
നടിയുടെ പുതിയ ഉത്പന്നം ചർച്ച ചെയ്യുന്നതിന് പിന്നിലെ കാരണം എന്തെന്നാകും എല്ലാവരും ചിന്തിക്കുന്നത് . വളരെ വിചിത്രമായ യോനിയുടെ സുഗന്ധമുള്ള മെഴുകുതിരികൾ ഉത്പാദിപ്പിക്കുകയാണ് നടി ചെയ്യുന്നത്. വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് താരം നടത്തുന്നത്.
നാഷണൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഗൂപ്പ് കമ്പനിയുടെ സിഇഓയായി മാറിയതിനെ കുറിച്ച് നടി തുറന്ന് സംസാരിക്കുന്നത്. ഓസ്കർ അവാർഡ് ജേതാവ് കൂടിയായ നടിയുടെ ബിസിനസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. 2008ലാണ് നടി ഈ കമ്പനി തുടങ്ങിയതെന്ന് പീപ്പിൾ മാഗസിൻ്റെ പരസ്യത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
കമ്പനിയുടെ വിജയം തനിക്ക് സ്വപ്നസാക്ഷാത്കാരത്തിനു തുല്യമാണെന്ന് നടി പറയുന്നുണ്ട്. കടയിലെത്തി കസ്റ്റമേഴ്സിനെ കാണുന്നത് തന്നെ സന്തോഷമാണ്. അവരെന്നെ കാണുമ്പോൾ സംസാരിക്കുകയും അവരുടെ സംശയങ്ങൾ ചോദിക്കാറുമൊക്കെയുണ്ട്. ശേഷമാണ് അവർ സാധനങ്ങൾ തെരഞ്ഞെടുക്കുക പോലും ചെയ്യാറുള്ളത്. അവരുടെ തെരഞ്ഞെടുപ്പുകൾ കാണുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന ചിരി കാണുമ്പോൾ നമുക്കും സന്തോഷം തോന്നാറുണ്ടെന്നും നടി മുൻപ് പറഞ്ഞിട്ടുണ്ട്.
തൻ്റെ യോനിയുടെ മണമുള്ള മെഴുകുതിരിയെന്ന ലേബലിലാണ് ഇത് വിറ്റഴിക്കുന്നത് എന്ന് നടി പറഞ്ഞു. ഗൂപ്പിൻ്റെ ഏറ്റവും അറിയപ്പെടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് എന്നും നടി സാക്ഷ്യപ്പെടുത്തുന്നു. 10.5 ഔൺസിന് 75 ഡോളറാണ് വില നൽകേണ്ടത്. ജെറേനിയം, സിട്രസ് ബെർഗാമോട്ട്, ഡമാസ്ക് റോസ്, ആംബ്രെറ്റ് സീഡ് എന്നിവയ്ക്കൊപ്പം ദേവദാരുവിൻ്റെ ഔഷധഗുണങ്ങളും ചേർത്ത് ഉപയോഗിച്ച് നിർമ്മിച്ച മെഴുകുതിരിയാണ് ഇതെന്ന് നടി വിശദമാക്കുന്നുണ്ട്.
1998 ലെ ‘ഷേക്സ്പിയർ ഇൻ ലവ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ നേടിയ പാൽട്രോ 2019 ലെ ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’ എന്ന ചിത്രത്തിന് ശേഷം ഒരു ഫീച്ചർ ഫിലിമിലും അഭിനയിച്ചിട്ടില്ല. പിന്നീട് ഗൂപ്പുമായി ചേർന്ന് പ്രവർത്തിച്ചു തുടങ്ങിയ ശേഷം 2016ലാണ് അവർ ഗൂപ്പിൻ്റെ സിഇഒ ആയി ചാർജ്ജ് ഏറ്റെടുത്തത്. ഇതിന് ശേഷം താരം അഭിനയത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...