അടുത്തിടെയാണ് നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ രണ്‍വീര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ട
നല്ല രീതിയിൽ പകർത്തുമെങ്കിൽ താനും ഫോട്ടോഷൂട്ടിന് തയ്യാറാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ 7ന്റെ പുതിയ എപ്പിസോഡിലാണ് നടന്റെ പ്രതികരണം.’അതിൽ യാതൊരു തെറ്റുമില്ല. എല്ലാം ശരിയാണ് എന്ന് തോന്നിയാൽ ഏത് മാസികയ്ക്ക് വേണ്ടിയും നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്’, വിജയ് ദേവരകൊണ്ട പറഞ്ഞു.
അതേസമയം ഇഇഇ വിഷയത്തില്‍ പരാതി ലഭിച്ചതോടെ ചിത്രങ്ങള്‍ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രണ്‍വീറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എന്‍ജിഒ ഭാരവാഹിയും, ഒരു വനിതാ അഭിഭാഷകയുമാണ് രണ്‍വീര്‍ സിംഗിനെതിരെ മുംബൈയിലെ ചെമ്പൂര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഫോട്ടോകളിലൂടെ നടന് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്നാണ് എന്‍ജിഒ ഭാരവാഹി പരാതിയില്‍ ആരോപിച്ചത്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...