സൂര്യ, അജയ് ദേവ്ഗണ്, അപര്‍ണ ബാലമുരളി, ബിജു മേനോന്, നഞ്ചിയമ്മ എന്നിവര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം.., സച്ചിയെ അഭിമാനത്തോടെ ഓര്‍ക്കുന്നു; ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍
സൂര്യ, അജയ് ദേവ്ഗണ്, അപര്‍ണ ബാലമുരളി, ബിജു മേനോന്, നഞ്ചിയമ്മ എന്നിവര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം.., സച്ചിയെ അഭിമാനത്തോടെ ഓര്‍ക്കുന്നു; ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍
സൂര്യ, അജയ് ദേവ്ഗണ്, അപര്‍ണ ബാലമുരളി, ബിജു മേനോന്, നഞ്ചിയമ്മ എന്നിവര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം.., സച്ചിയെ അഭിമാനത്തോടെ ഓര്‍ക്കുന്നു; ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് നടന് മോഹന്‍ലാല്‍. സച്ചിയേയോര്‍ത്ത് അഭിമാനിക്കുന്നു. സൂര്യ, അജയ് ദേവ്ഗണ്, അപര്‍ണ ബാലമുരളി, ബിജു മേനോന്, നഞ്ചിയമ്മ എന്നിവര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരമാണ് ലഭിച്ചതെന്നും സച്ചിയെ അഭിമാനത്തോടെ ഓര്‍ക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.
സൂരറൈ പോട്രിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ഗണും ആണ് മികച്ച നടന്മാര്. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അര്‍ഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അന്തരിച്ച സംവിധായകന് സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്.
വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം
മികച്ച സിനിമ പുസ്തകം : അനൂപ് രാമകൃഷ്ണന് എഴുതിയ എം ടി അനുഭവങ്ങളുടെ പുസ്തകം
നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം :നിഖില്‍ എസ് പ്രവീണ്‍
‘ശബ്ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന് ആണ് നിഖില്‍ എസ് പ്രവീണിനു പുരസ്!കാരം ലഭിച്ചത്.
മികച്ച നടി: അപര്‍ണ ബാല മുരളി ചിത്രം (സൂരറൈ പോട്രു)
മികച്ച നടന്മാര്: സൂര്യ (സൂരറൈ പോട്രു), അജയ് ദേവ്ഗണ്
മികച്ച സഹനടന്‍: ബിജു മേനോന് (അയ്യപ്പനും കോശിയും )
മികച്ച പിന്നണി ഗായിക : നഞ്ചിയമ്മ (അയ്യപ്പനും കോശിയും )
മികച്ച മലയാള ചിത്രം ‘തിങ്കളാഴ്ച നിശ്ചയം’
മികച്ച വിദ്യാഭ്യാസ ചിത്രം: ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’
മികച്ച വിവരണം: ശോഭ തരൂര്‍ ശ്രീനിവാസന്
മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം.
മികച്ച സങ്കട്ടന സംവിധാനം : മാഫിയ ശശി (അയ്യപ്പനും കോശിയും)
മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനുള്ള പുരസ്കാരം കപ്പേളയ്ക്ക്
മികച്ച സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍ (സൂരറൈ പോട്രു)
മികച്ച സംഗീത സംവിധായകന് : ജീ വി പ്രകാശ് കുമാര്‍ (സൂരറൈ പോട്രു)
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...