സ്കാനിങ് റൂമിലേക്ക് മഷൂറയ്ക്ക് മാത്രമാണ് പ്രവേശിക്കാനുള്ള അനുമതി, റൂമിൽ നിന്നും പൊട്ടിക്കരഞ്ഞ് മഷൂറ പുറത്തേയ്ക്ക് ഇറങ്ങി, കാരണം ഇതാണ്, താരകുടുംബത്തിന്റെ പുതിയ വീഡിയോ
സ്കാനിങ് റൂമിലേക്ക് മഷൂറയ്ക്ക് മാത്രമാണ് പ്രവേശിക്കാനുള്ള അനുമതി, റൂമിൽ നിന്നും പൊട്ടിക്കരഞ്ഞ് മഷൂറ പുറത്തേയ്ക്ക് ഇറങ്ങി, കാരണം ഇതാണ്, താരകുടുംബത്തിന്റെ പുതിയ വീഡിയോ
സ്കാനിങ് റൂമിലേക്ക് മഷൂറയ്ക്ക് മാത്രമാണ് പ്രവേശിക്കാനുള്ള അനുമതി, റൂമിൽ നിന്നും പൊട്ടിക്കരഞ്ഞ് മഷൂറ പുറത്തേയ്ക്ക് ഇറങ്ങി, കാരണം ഇതാണ്, താരകുടുംബത്തിന്റെ പുതിയ വീഡിയോ
ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തണ്ട ആവിശ്യമില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ കുടുംബം. രണ്ട് ഭാര്യമാരുമൊത്ത് സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോൾ ബഷീർ.
ബഷീര്‍ ബഷി മൂന്നാമതും അച്ഛനാവാന്‍ ഒരുങ്ങുകയാണ്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ബഷീര്‍ കുടുംബസമേതം വന്നാണ് ഈ സന്തോഷ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. പിന്നാലെ ഗര്‍ഭിണിയായ മഷൂറയുമൊത്തുള്ള നിമിഷങ്ങളും താരം പങ്കുവെച്ചു.
ഇപ്പോഴിതാ മഷൂറ പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ഗര്‍ഭിണിയായ ശേഷം ആദ്യമായി സ്കാനിങ്ങിന് പോയ വിശേഷങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ആശുപത്രിയില്‍ നിന്നും മഷൂറ പൊട്ടിക്കരയുന്നതിന്റെ കാരണവും താരങ്ങള്‍ സൂചിപ്പിച്ചു..
സ്കാനിങ് റൂമിലേക്ക് മഷൂറയ്ക്ക് മാത്രം പ്രവേശിക്കാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആ റൂമില്‍ നിന്നും തിരികെ ഇറങ്ങി വരുന്നത് പൊട്ടിക്കരഞ്ഞ് കൊണ്ടാണ്. അകത്ത് എന്താണെന്ന് അറിയാന്‍ പ്രതീക്ഷയോടെ കാത്ത് നിന്നവരെ ഞെട്ടിച്ച് കൊണ്ടാണ് മഷൂറ കരഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആദ്യം സാധിച്ചില്ലെങ്കിലും അത് സന്തോഷം കൊണ്ടുള്ള കരച്ചിലായിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടതിന്റെയും സ്കാനിങ്ങില്‍ കണ്ടതിന്റെയും സന്തോഷത്തിലാണ് മഷൂറ
സ്കാനിങ്ങില്‍ യാതൊരു കുഴപ്പവുമില്ലെന്നും കുഞ്ഞ് സുഖമായിരിക്കുകയാണെന്നും താരങ്ങള്‍ വ്യക്തമാക്കി. മാത്രമല്ല ഇരട്ടക്കുട്ടികള്‍ അല്ലെന്നും ഒരാള്‍ മാത്രമേ ഉള്ളുവെന്ന കാര്യവും ബഷീര്‍ പറയുന്നു. ഗര്‍ഭകാലത്തിന്റെ ഏഴാം ആഴ്ചയിലാണ് മഷൂറയിപ്പോള്‍.
പുതിയ വീഡിയോയുടെ താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. മുന്‍പൊക്കെ വിമര്‍ശനങ്ങളാണ് കൂടുതല്‍ വന്നിരുന്നതെങ്കിലും ഇപ്പോള്‍ അതിന് മാറ്റമുണ്ട്. താരകുടുംബത്തിന് നന്മകള് ഉണ്ടാവട്ടേ എന്നും പുതിയൊരു അതിഥി കൂടി എത്തുന്നതോടെ കുടുംബം വിശാലമാവുമെന്നുമൊക്കെ കമന്റുകളെത്തി.
വലിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം മഷൂറയും ബഷീറും പുറംലോകത്തെ അറിയിച്ചത്. വീട്ടിലുള്ള എല്ലാവരും ഇതറിഞ്ഞ് ഞെട്ടി. പിന്നാലെ സന്തോഷം കൊണ്ട് കരയുകയും ചെയ്തു. എന്തായാലും സന്തുഷ്ടമായ ജീവിക്കാന്‍ ഇവര്‍ക്ക് സാധിക്കട്ടേ എന്നാണ് ആരാധകരും ആശംസിക്കുന്നത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...