സൂര്യയെ കോളേജിൽ നിന്ന് പുറത്താകാൻ റാണിയുടെ വമ്പൻ പ്ലാൻ ; ഋഷിയുടെ പ്രതിജ്ഞ!; റാണിയും കൽക്കിയും തമ്മിലുള്ള ബന്ധം ; പുതിയ കഥ വഴിയിലൂടെ കൂടെവിടെ !

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് ‘കൂടെവിടെ’ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. എന്നാല്‍ ഒരു ക്യാമ്പസ് പ്രണയം എന്നതിനേക്കാളപ്പുറം ഇരുവര്‍ക്കുമിടയിലെ ബന്ധം വളര്‍ന്നിരിക്കുകയാണ്. ഇരുവരുടേയും പ്രണയനിമിഷങ്ങളാണ് ഇപ്പോള്‍ പരമ്പരയെ ഏറെ ആകര്‍ഷകമാക്കുന്നത്.
സൂര്യ, ഋഷി എന്നിവരെ സ്നേഹത്താല്‍ ആരാധകര്‍ വിളിക്കുന്നത് ‘ഋഷിയ’ എന്നാണ്.ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. ഇന്നത്തെ എപ്പിസോഡിൽ സൂര്യയെ തേടി ആ ഞെട്ടിക്കുന്ന വാർത്ത എത്തും . റാണിയമ്മയുടെ പുതിയ കുതന്ത്രം തടയിടാൻ ഋഷിയ്ക്ക് കഴിയുമോ ? കൽക്കി ശരിക്കും ആരാണ് ? റാണിയമ്മയുമായുള്ള ബന്ധം എന്താണ് ?
ഇന്നത്തെ എപ്പിസോഡിനെ കുറിച്ച് കാണാം വീഡിയോയിലൂടെ…!
ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....
വർഷയും ശ്രീകാന്തും തിരികെ വീട്ടിലെത്തി. പക്ഷെ അവരുടെ വരവ് ശ്രുതിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരുടെ വരവ് എല്ലാവരും കൂടി ചേർന്ന് കേക്ക്...
തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ജാനകി. ജാനകിയ്ക്ക് താങ്ങായി അമലും ഇപ്പോഴുണ്ട്. പക്ഷെ നിരഞ്ജന അയച്ച വക്കീൽ നോട്ടീസ് തമ്പിയുടെ കയ്യിൽ കിട്ടിയപ്പോൾ തന്നെ,...
തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിന് ജാനകിയും അഭിയും ഇറങ്ങിതിരിച്ചപ്പോൾ, അവർക്ക് തിരിച്ചടി കൊടുക്കനായാണ് അപർണ ശ്രമിക്കുന്നത്. അതിന് വേണ്ടി കള്ളങ്ങൾ പറഞ്ഞുണ്ടാക്കി ജാനകിയ്ക്കും അഭിയ്ക്കുമെതിരെ...