Connect with us

വിപർണ്ണ പുരാണം അവസാനിക്കുന്നു ; കുടുംബ കോടതിയിൽ അപർണ്ണ അത് തുറന്ന് പറയുന്നു ; ഇനി അമ്മയറിയാതെയിൽ പ്രേക്ഷകർ ആഗ്രഹിച്ച കഥ !

serial story review

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഥ വളരെ സുഗമമായി മുന്നേറുകയാണ് .

അലീനയുടെയും അമ്പാടിയുടെയും കഥയിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന അമ്മയറിയാതെ ഇപ്പോൾ പൂർണ്ണമായും വിനീത് അപർണ്ണ കഥയിലൂടെയാണ് കടന്നുപോകുന്നത്. പ്രേക്ഷകർ ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ് വിപർണ ട്രാക്കിന് അവസാനമാക്കുകയാണ് . വേർപിരിയലിന്റെ വക്കിൽ നിന്ന് അവർ ഒന്നിക്കുമോ . കുടുംബ കോടതിയിൽ ഇന്ന് അരങ്ങേറുന്നത് ?

ഇന്നത്തെ എപ്പിസോഡിനെ കുറിച്ച് കാണാം വീഡിയോയിലൂടെ…!

More in serial story review

Trending

Recent

To Top