വിച്ചുവിന്റെ ആ സ്വപ്നം മാളു അപകടത്തിൽ ? കമ്മീഷണറുടെ പ്ലാൻ പൊളിച്ചടുക്കി ശ്രേയ ; ട്വിസ്റ്റിനുമേൽ ട്വിസ്റ്റുമായി തൂവൽ സ്പർശം !

കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥപറയുന്ന പരമ്പര ‘തൂവൽസ്പർശം ത്രില്ലിംഗ് എപ്പിസോഡുമായി മുന്നോട്ടു പോവുകയാണ്.
രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. പരസ്പരം അറിയാതെ വളർന്ന സഹോദരിമാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. റേറ്റിംഗിൽ അഞ്ചാം സ്ഥാനത്താണ് സീരിയൽ.
കുട്ടിക്കാലത്ത് സ്നേഹത്തോടെ വളർന്നിരുന്ന രണ്ട് സഹോദരിമാരാണ് ശ്രേയയും മാളുവും. അമ്മയുടെ മരണത്തോടെ ഇരുവരും രണ്ട് വിപരീത ദിശകളിലേയ്ക്ക് വലിച്ചെറിയുന്നു . രണ്ട് ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇവർ, പോലീസും കള്ളനുമായി മാറുകയാണ്. ശ്രേയ ഐപിഎസ് ഓഫീസർ ആകുമ്പോൾ പ്രിയപ്പെട്ട അനിയത്തി നഗരത്തിലെ ഹൈടെക്ക് മോഷ്ടാവായ മാറുകയാണ്. സ്വർണ്ണ കടത്തുകാർക്ക് പേടി സ്വപ്നമാണ് ചേച്ചി ശ്രേയയും അനിയത്തി തുമ്പിയും.
ഇന്നത്തെ എപിസോഡിൽ വച്ചു പുതിയ സ്വപ്നം കാണുന്നുണ്ട് . ഇത് വരാനിരിക്കുന്ന പുതിയ അപകടത്തിന്റെ സൂചന കാണാം വീഡിയോയിലൂടെ….!
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...
ദാസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുധിയെ പറ്റിച്ച് ശ്രുതി ഒരു ലക്ഷ്യം രൂപ കൈക്കലാക്കി. അത് ദാസിന് കൊടുത്ത് തൽക്കാലം പ്രശ്നം...