Connect with us

രാഹുലിനെ കയ്യോടെ പൂട്ടി സി എ സ് ! നടുറോഡിൽ നിന്ന് തല്ലുവാങ്ങി കൂട്ടി; ഇനി സി എ സിന്റെ തേരോട്ടം ! അടിപൊളി ട്വിസ്റ്റുമായി മൗനരാഗം പരമ്പര !

serial story review

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്

ഊമയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രണയവും പിന്നീട് അതിൽ ഉണ്ടാകുന്ന ചില സങ്കീർണതകളും ഒക്കെയാണ് പരമ്പരയുടെ പ്രമേയമായി വരുന്നത്. ഇന്നത്തെ എപ്പിസോഡ് ആരും മിസ്സാക്കരുത് അടിപൊളി എപ്പിസോഡാണ് . രാഹുലിന്റെ അഹങ്കാരം തീർക്കാൻ സി എ സ് എത്തുന്നു

ഇന്നത്തെ എപ്പിസോഡ് കാണാം വീഡിയോയിലൂടെ

More in serial story review

Trending

Recent

To Top