അപർണയും വിനീതും മുൾമുനയിൽ, അലീനയുടെ ഈ നാടകത്തോടെ വിപ്രണ ട്രാക്കിന് ശുഭവസാനം ! പുതിയ വഴിത്തിരിവിലേക്ക് അമ്മാറിയാതെ !

അലീനയെന്ന പെൺകുട്ടിയുടെ ജീവിതയാത്രയുടെ നിറവ്യത്യാസങ്ങളിലൂടെ കടന്നു പോകുന്ന ‘അമ്മയറിയാതെ’ പരമ്പര പ്രേക്ഷകർ ഏറ്റെടുത്തു കാകഴിഞ്ഞിരിക്കുകയാണ് . ‘അമ്മ-മകൾ ബന്ധത്തിന്റെ എല്ലാ തീഷ്ണഭാവങ്ങളും ഈ പരമ്പരയിലൂടെ കാണുവാൻ കഴിയും. ഒറ്റപ്പെടലിന്റെ വേദനയും പ്രതികാരവും ദേഷ്യവും സ്നേഹത്തിനു വേണ്ടി തുടിക്കുന്ന ഹൃദയവുമായി ഒരുപിടി കഥാപാത്രങ്ങൾ പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തുന്നു.
അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത്
പുതിയ കഥാ വഴിത്തിരിവിലേക്ക് കടക്കുകയാണ്. കഥയിൽ അപർണയുടെയും വിനീതിന്റേയും വിവാഹ മോചനം നടക്കുമോ എന്നാണ് ഇനി അറിയേണ്ടത് .കുടുംബകോടതിയിൽ എത്തിയ ഈ ബന്ധം അവസാനിക്കുമോ എന്നൊക്കെ അറിയാം ഇന്നത്തെ എപ്പിസോഡ് കാണാം വീഡിയോയിലൂടെ
ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....
വർഷയും ശ്രീകാന്തും തിരികെ വീട്ടിലെത്തി. പക്ഷെ അവരുടെ വരവ് ശ്രുതിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരുടെ വരവ് എല്ലാവരും കൂടി ചേർന്ന് കേക്ക്...
തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ജാനകി. ജാനകിയ്ക്ക് താങ്ങായി അമലും ഇപ്പോഴുണ്ട്. പക്ഷെ നിരഞ്ജന അയച്ച വക്കീൽ നോട്ടീസ് തമ്പിയുടെ കയ്യിൽ കിട്ടിയപ്പോൾ തന്നെ,...
തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിന് ജാനകിയും അഭിയും ഇറങ്ങിതിരിച്ചപ്പോൾ, അവർക്ക് തിരിച്ചടി കൊടുക്കനായാണ് അപർണ ശ്രമിക്കുന്നത്. അതിന് വേണ്ടി കള്ളങ്ങൾ പറഞ്ഞുണ്ടാക്കി ജാനകിയ്ക്കും അഭിയ്ക്കുമെതിരെ...