കേരളത്തിലെ വീടുകളിൽ കണ്ടിട്ടുള്ള ഒരുകാര്യമാണ് അത് എനിക്ക് അത്ര രസമുള്ള കാഴ്ചയായി അത് തോന്നിയിട്ടില്ല; ഫഹദ് ഫാസിൽ പറയുന്നു !

മലയാളത്തിന് ഏറെ പ്രിയങ്കരനായ നാടാണ് ഫഹദ് ഫാസിൽ . കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. ‘ഷമ്മി ഹീറോ ആടാ ഹീറോ’ എന്ന് പറഞ്ഞ, അടുക്കളയിൽ ഭാര്യയുടെയും അനിയത്തിയുടെയും സംസാരം ഒളിഞ്ഞുകേൾക്കുന്ന ആ ക്യാരക്ടർ ഫഹദ് മികവുറ്റതാക്കി
സിനിമയിൽ ഷമ്മി ഷർട്ട് ഇടാതെയാണ് വീടിനുള്ളിൽ നടക്കുന്നത്. എന്നാൽ അത് അത്രത്തോളം ഇംപാക്ട് ഉണ്ടാക്കുമെന്ന് കരുതിയില്ലെന്നും പ്രേക്ഷകർക്ക് അത് കണക്ട് ചെയ്യാൻ പറ്റിയെന്നും പറയുകയാണ് ഫഹദ്. പേർളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ കേരളത്തിലെ വീടുകളിൽ കണ്ടിട്ടുള്ള ഒരുകാര്യമാണ് ആണുങ്ങൾ ഷർട്ടിടാതെ കിച്ചണിൽ നിൽക്കുന്നത്. എനിക്ക് അത്ര രസമുള്ള കാഴ്ചയായി അത് തോന്നിയിട്ടില്ലെന്നും ശ്യാമും മധുവും ദിലീഷിനുമൊക്കെ ഒരു പക്ഷെ ആദ്യമേ മനസിലായെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘ഞാൻ കേരളത്തിലെ വീടുകളിൽ കണ്ടിട്ടുള്ള ഒരു കാര്യമാണ് ആണുങ്ങൾ ഷർട്ടിടാതെ കിച്ചണിൽ നിൽക്കുന്നത്. എനിക്ക് അത്ര രസമുള്ള കാഴ്ചയായി അത് തോന്നിയിട്ടില്ല. അതെന്നെ ഒരുപാട് അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്.എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുള്ളതാണത്. കുളിച്ച് കഴിഞ്ഞിറങ്ങുമ്പോൾ ഷർട്ട് ഇടാലോ. ഷമ്മി എന്ന കഥാപാത്രത്തിനുവേണ്ടി അങ്ങനെ ചെയ്യുമ്പോൾ ആളുകൾ ഇത്രത്തോളും തിരിച്ചറിയുമെന്ന് കരുതിയിരുന്നില്ല. ശ്യാമും മധുവും ദിലീഷുമൊക്കെ ഒരു പക്ഷെ ആദ്യമേ മനസിലാക്കിയിരുന്നു.മലയൻകുഞ്ഞാണ് ഫഹദിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രജീഷ് വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ട്രെയ്ലറിനും ഗാനത്തിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫാസിലാണ് ചിത്രത്തിന്റെ നിര്മാണം.
ഇത്രത്തോളും ഇംപാക്ട് അത് ഉണ്ടാക്കുമെന്ന് കരുതിയിരുന്നില്ല. ശേഷം എനിക്ക് മനസിലായി ഇത് എല്ലാ മലയാളികളും കണ്ടിട്ടുള്ളതുക്കൊണ്ടാണ് ഇത്ര ഇംപാക്ട് ഉണ്ടാക്കിയത്. ഞാൻ കണ്ടിട്ടുള്ളത് മാത്രമേ ആ സിനിമയിൽ റീക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുള്ളൂ,’ ഫഹദ് ഫാസിൽ പറഞ്ഞു.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...