
Malayalam
‘കടുവ’യുടെ വമ്പന്‍ ഹിറ്റിന് പിന്നാലെ പുതുപുത്തന്‍ കാര്‍ സ്വന്തമാക്കി ഷാജി കൈലാസ്
‘കടുവ’യുടെ വമ്പന്‍ ഹിറ്റിന് പിന്നാലെ പുതുപുത്തന്‍ കാര്‍ സ്വന്തമാക്കി ഷാജി കൈലാസ്

പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത കടുവ വമ്ബന്‍ ഹിറ്റായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ ഇതിന് പിന്നാലെ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഷാജി കൈലാസ്.
വോള്‍വോയുടെ എക്സ് സി 60 എന്ന എസ് യു വിയാണ് അദ്ദേഹം വാങ്ങിയത്. 2.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 250 ബിഎച്ച്പിയും 350 എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് ഉല്പാദിപ്പിക്കുന്നത്.
വോള്‍വോയുടെ വാഹന നിരയില്‍ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളുമായി എത്തിയിട്ടുള്ള മോഡലാണ് എക്സ് സി 60. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമല്ല റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കും സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനങ്ങളാണ് സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.
6.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററാണ്. 66 ലക്ഷം രൂപയിലാണ് വോള്‍വോ തഇ60യുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....