ദില്‍ഷ സൂക്ഷിക്കണം, ഒറ്റയ്ക്ക് ബാത്റൂമില്‍ പോകരുത്… രണ്ടുപേരുടെ കൂടെ ഒരുമിച്ചേ നടക്കാവൂ. ഇതൊക്കെ പറയുമ്പോള്‍ റോബിന്റെ ഉള്ളിലെ വിഷം മനസിലാകുന്നു… ഡോക്ടറിന്റെ പൊറാട്ട് നാടകം പുറത്ത്..എളുപ്പത്തില്‍ ദില്‍ഷയെ വിന്നര്‍ ആക്കാനുള്ള അടുത്ത അടവ്, എല്ലാം കൈവിട്ട് പോകുന്നു.. ഉറഞ്ഞ് തുള്ളി പ്രേക്ഷകർ

ഒരു കിടിലൻ സർപ്രൈസായിരുന്നു ബിഗ് ബോസ്സ് വീട്ടിലുള്ള മത്സരാർത്ഥികൾക്ക് ബിഗ് ബോസ്സ് നൽകിയത്. മത്സരാർത്ഥികളെയെല്ലാം വീണ്ടും ബിഗ് ബോസ്സിലേക്ക് കഴിഞ്ഞ ദിവസം കൊണ്ടുവന്നിരുന്നു.
ബിഗ് ബോസിലേക്കുള്ള റോബിന്റെ രണ്ടാം വരവ് വമ്പൻ പ്രശ്നത്തിന് വഴി തെളിയിച്ചിരിക്കുകയാണ് സഹമത്സരാര്‍ഥിയായ ബ്ലെസ്ലിയ്ക്കെതിരെ റോബിന് ഉന്നയിച്ച ചില വിമര്‍ശനങ്ങളാണ് റോബിനെ വലിയ വിവാദത്തിലേക്ക് വലിച്ചിട്ടത്.
ബ്ലെസ്ലി മോശക്കാരനാണെന്നും ദില്‍ഷയോട് അപമര്യാദയായി പെരുമാറിയെന്നുമാണ് റോബിന് പുറത്ത് വിട്ട വീഡിയോയില്‍ കാണിച്ചത്. മാത്രമല്ല ബ്ലെസ്ലിയുടെ ഫാന്‍സിനെ വെല്ലുവിളിക്കുകയും അവനെ അടിച്ച് ശരിയാക്കുമെന്ന തരത്തിലും പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും ചീപ്പ് ഷോ എന്തിനാണെന്നാണ് ആരാധകര്‍ റോബിനോട് ആവശ്യപ്പെടുന്നത്.
ഒരൊറ്റ ദിവസം കൊണ്ട് അതുവരെ ഉണ്ടായിരുന്ന നല്ല അഭിപ്രായങ്ങളൊക്കെ റോബിന് തിരുത്തി കുറിച്ചിരിക്കുകയാണ്. ‘ബിഗ് ബോസില്‍ കയറിച്ചെന്ന് ഇനി ദില്‍ഷ സൂക്ഷിക്കണം. ഒറ്റയ്ക്ക് ബാത്റൂമില്‍ പോകരുത്. രണ്ടുപേരുടെ കൂടെ ഒരുമിച്ചേ നടക്കാവൂ. ഇതൊക്കെ പറയുമ്പോള്‍ തന്നെ റോബിന്റെ ഉള്ളിലെ വിഷം മനസിലാാകുന്നുണ്ട്. ഇത്പോലെ ചിപ്പ് കെയര്‍ ഡ്രാമ എന്തിനാണ് റോബിന് ചെയുന്നത്?’ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ബ്ലെസ്ലിയുടെ മോശം പെരുമാറ്റ രീതിയെയാണ് റോബിന് ഉദേശിച്ചതെന്ന് ഏത് കുഞ്ഞിനും മനസിലാവും. അതിനുശേഷം റോബിന് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട വീഡിയോ അത് തെളിയിക്കുന്നതാണ്.ഇപ്പോള്‍ കാര്യങ്ങളെല്ലാം എല്ലാവര്ക്കും ക്ലിയര്‍ ആയി. ഒരു കാര്യം വ്യക്തമാക്കി കൊള്ളട്ടെ. ബ്ലെസി, ദില്‍ഷയുടെ പുറകെ നടന്ന് വെറുപ്പിക്കുന്ന കാര്യങ്ങള്‍ നമ്മള് കാണുന്നതാണ്. അതൊന്നും അംഗീകരിക്കുന്നില്ല.
പക്ഷേ അവന് അപമര്യാദയായി ദില്‍ഷയോട് പെരുമാറിയിട്ടില്ല, ശാരീരികമായിട്ട് പോലും ഒന്നും ചെയ്തിട്ടില്ല. റോബിന് പുറത്ത് വിട്ട വീഡിയോയില്‍ ചേര്‍ത്തിരിക്കുന്ന ക്ലിപ്സ് ശ്രദ്ധിച്ച നോക്കിയാല്‍ ഒന്നും തന്നെ മോശമായി ബ്ലെസ്ലി ചെയ്തിട്ടില്ല. ഇതിനെ കുറിച്ചുള്ള ഒരു സംഭാഷണം ദില്‍ഷയും ബ്ലെസ്ലിയുമായി നടന്നിട്ടുണ്ട്. കരഞ്ഞു കൊണ്ട് ചെയ്യാത്ത തെറ്റിന് വരെ ബ്ലെസ്ലി മാപ്പു പറയുന്നുണ്ട്. അതില്‍ ദില്‍ഷ തന്നെ പറയുന്നുണ്ട്. ‘നീ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന്’.
പിന്നെ എന്തിനാണ് ഈ റോബിന് ഇങ്ങനൊരു നാടകം കാണിച്ച് ബ്ലെസ്ലിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. അവന്റെ വോട്ട് കുറക്കാന്‍ വേണ്ടി ആയിരിക്കും. എളുപ്പത്തില്‍ ദില്‍ഷയെ വിന്നര്‍ ആക്കാനുള്ള അടുത്ത അടവ്. സ്വന്തം വ്യക്തിത്വം പോലും കളഞ്ഞു. ഈ വോട്ടിങ് കഴിഞ്ഞതിന് ശേഷമായിരുന്നെങ്കില്‍ പിന്നെയും സമ്മതിക്കാം. ഇതിപ്പോ ഉള്ള വില പോലും ഇല്ലാതാക്കി സ്വയം നാറുന്ന അവസ്ഥയിലേക്ക് റോബിന് എത്തിയില്ലേ എന്നാണ് ആരാധകരും ചോദിക്കുന്നത്
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...