അപ്രതീക്ഷിത ട്വിസ്റ്റുകൾ സമ്മാനിച്ചാണ് പ്രേക്ഷകരുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ എല്ലായിപ്പോഴും എത്താറുള്ളത്. എന്നാൽ സീരിയൽ കുറെ ലാഗ് അടിപ്പിക്കുന്നുണ്ട് എന്ന പരാതി നിരവധിയായി ഉയർന്നു കേട്ടതുകൊണ്ടോ എന്തോ ഇപ്പോൾ അതിവേഗം കഥ മുന്നേറുകയാണ്.
കുറച്ചു മാസങ്ങളായി അമ്പാടി നടു തളർന്ന അവസ്ഥയിൽ കിടപ്പിലായിരുന്നു. എന്നാൽ വൈദ്യരുടെ കണ്ണ് വെട്ടിച്ചു ഇന്നിപ്പോൾ അമ്പാടിയും അലീനയും ഹൈദ്രബാദ് എത്തിയിരിക്കുകയാണ്. കഥയിൽ ഇത്ര പെട്ടന്ന് ഈ ട്വിസ്റ്റ് എങ്ങനെ സംഭവിച്ചു എന്ന് ആർക്കും മനസിലാകുന്നില്ല.
എന്നാൽ പ്രേക്ഷകർ ആവേശത്തിലാണ്. ഇനി ഐ പി എസ് നേടി അമ്പാടി തിരികെ വരുന്നത് കാണാമല്ലോ എന്ന ആശ്വാസത്തിലാണ് മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ. കാണാം വിശദമായി വീഡിയോയിലൂടെ….!
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....