മലയാളികളുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയ കഥ കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ഒന്നിലധികം കഥകളുടെ സമന്വയം ആണ് കൂടെവിടെയിൽ ഇപ്പോൾ നടക്കുന്നത്. ഏവരും ഇഷ്ടപ്പെടുന്ന ടെക്ക് എക്സ്പോ ഉടൻ തന്നെ നടക്കും. അതിനായിട്ടുള്ള ഋഷിയുടെയും സൂര്യയുടെയും പ്രയത്നം തുടങ്ങിക്കഴിഞ്ഞു.
അതിനൊപ്പം ആദി സാർ ഇന്നത്തെ ദിവസം മറ്റൊരു തെളിവ് കൂടി കണ്ടത്തുകയാണ്. അതിൽ റാണിയമ്മയുടെ പ്രസവകാലത്തിലേക്കുള്ള തെളിവും ഉണ്ട്. ഒരു ഡോക്ടർ ആണ് പുതിയ കഥാപാത്രം. അതിനി ആരാകും എന്ന് എപ്പിസോഡ് പ്രൊമോ വന്നാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളു.
അതേസമയം, ഋഷിയും ആദിയും റാണിയുടെ പിന്നാലെയാണ്… കാണാം വിശദമായി വീഡിയോയിലൂടെ….!
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...
ജാനകിയുടെ വാസസ്ഥലം കണ്ടുപിടിച്ച തമ്പി അവിടേയ്ക്ക് പാഞ്ഞെത്തി. ജാനകിയെ തള്ളിമാറ്റി അകത്തേയ്ക്ക് കയറി. മേരിക്കുട്ടിയമ്മയെ ഭീഷണിപ്പെടുത്തി. അതിന് ശേഷമാണ് ചന്ദ്രകാന്തത്തിൽ നാടകീയ...
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...