ശരീര ഭാരം കുറഞ്ഞിരുന്നു… എന്റെ മുഖത്ത് വ്യത്യസങ്ങള്‍ വന്നതായി കാണപ്പെടും..ബി എനിക്ക് പ്ലാസ്റ്റിക്ക് സര്‍ജറിയുടെ ചെലവുകള്‍ താങ്ങാന്‍ കഴിയില്ല. അതിനുള്ള വരുമാനം കണ്ടെത്താന്‍ മാത്രം സിനിമകളും ഞാന്‍ ചെയ്തിട്ടില്ല; വാണി കപൂര്‍

ഷംഷേരയിലെ നായിക വാണി കപൂറിന്റെ മേക്കോവര്‍ ചിത്രങ്ങൾ വൈറലാകുകയാണ്. ചിത്രങ്ങള്‍ ശ്രദ്ധേയമായതോടെ താരം ഭംഗി കൂട്ടാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തുവെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ആരാധകരുടെ അത്തരം സംശയങ്ങള്‍ക്ക് വാണി കപൂര്‍ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.
‘എന്റെ ശരീര ഭാരം കുറഞ്ഞിരുന്നു. അതിനാല്‍ എന്റെ മുഖത്ത് വ്യത്യസങ്ങള്‍ വന്നതായി കാണപ്പെടും. പാരീസിലെ ഷൂട്ടിങ്ങ് സമയത്ത് തണുത്തുറഞ്ഞപ്പോള്‍ മുഖത്ത് വന്ന ഭാവങ്ങളുമായിരിക്കാം. മുഖം വ്യത്യസ്ത കോണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടല്ലെ സ്ക്രീനില്‍ കാണുന്നത്. എനിക്ക് പ്ലാസ്റ്റിക്ക് സര്‍ജറിയുടെ ചെലവുകള്‍ താങ്ങാന്‍ കഴിയില്ല. അതിനുള്ള വരുമാനം കണ്ടെത്താന്‍ മാത്രം സിനിമകളും ഞാന്‍ ചെയ്തിട്ടില്ല എന്നും വാണി കപൂര്‍ പറഞ്ഞു.
ശുദ്ധ് ദേശി റൊമാന്‍സ് എന്ന ചിത്രത്തിലൂടെ സുശാന്ത് സിങ് രജ്പുതിനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് വാണി കപൂര്‍. ചിത്രത്തില്‍ പരിനീതി ചോപ്രയും പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.
വാണി പിന്നീട് രണ്‍വീര്‍ സിങ്ങിനൊപ്പം ബെഫിക്രെ, അക്ഷയ് കുമാറിനൊപ്പം ബെല്‍ ബോട്ടം, ചണ്ഡീഗ്രാഹ് കരെ ആഷിഖി തുടങ്ങിയ ചിത്രങ്ങളിളും വാണി കപൂര്‍ അഭിനയിച്ചു.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...