മലയാളികൾ ഏറെ കാത്തിരിക്കുന്ന നിമിഷം മൗനരാഗത്തിൽ എത്തിയിരിക്കുകയാണ്. കിരണും കല്യാണിയും തമ്മിലുള്ള വിവാഹ ശേഷം കഥയിൽ വലിയ മാറ്റങ്ങൾ ആയിരുന്നു സംഭവിച്ചിരുന്നത്. രൂപയെ പറഞ്ഞ് തെറ്റിച്ചു രാഹുൽ കിരണിനെയും കല്യാണിയേയും വീട്ടിൽ നിന്നും അടിച്ചിറക്കി.
അതിനു ശേഷം കിരൺ സ്വന്തം വിയർപ്പിൽ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്നാൽ അതിനിടയിലേക്ക് കഥയിൽ മറ്റൊരു ട്വിസ്റ്റ് സംഭവിച്ചു. ഒരു പുതിയ കഥാപാത്രം എത്തി. മനോഹർ. അതോടെ സരയുവിനും പണി നേടാൻ തയ്യാറാക്കുകയാണ്.
അതിനെല്ലാം പിന്നിൽ സി എസ്സാണ്. കാണാം വിശദമായി വീഡിയോയിലൂടെ…!
രാധാമണിയ്ക്ക് സംഭവിച്ച ആ മാറ്റാമാണ് ജാനകിയെ വല്ലാതെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. പൊന്നുവിനെ സാന്നിധ്യം തന്നെയാണ് രാധാമണിയിൽ ഇങ്ങനൊരു മാറ്റം സംബഹ്വിക്കാൻ കാരണം....
ശ്രുതിയുടെ നിരപരാധിത്വം അശ്വിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ ശ്രുതി ചെയ്യുന്ന കാര്യങ്ങളും, പിന്നാലെ നടക്കുന്ന സംഭവങ്ങളാണ് പരമ്പരയിൽ നടക്കുന്നത്. ശ്യാം നൽകിയ പേപ്പറുകൾ...
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...