റിയാസിന്റെ കാര്യത്തിൽ ലക്ഷ്മി പ്രിയ അത് ഭയന്നു; ആൾമാറാട്ടം ടാസ്ക് ബെസ്റ്റ് ആക്കാൻ ലക്ഷ്മി പ്രിയയ്ക്ക് സാധിക്കാതെ പോയത് ബ്ലെസ്ലി കാരണം; ലക്ഷ്മി പ്രിയയുടെ ഭർത്താവ് പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് പ്രേക്ഷകർ!

തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ബിഗ് ബോസ് സീസണ് 4 ന് കഴിഞ്ഞിരുന്നു. മൂന്നാം ഭാഗം അവസാനിച്ചപ്പോള്‍ തന്നെ നാലാം ഭാഗത്തെ കുറിച്ച ആരാഞ്ഞ് കൊണ്ട് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. ജനങ്ങളുടെ അഭ്യര്‍ത്ഥനമാനിച്ച് ഒട്ടും വൈകിപ്പിക്കാതെ തന്നെ ബിഗ് ബോസ് സീസണ് 4 തുടങ്ങുകയായിരുന്നു.
കഴിഞ്ഞു പോയ മൂന്ന് സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു നാലാം ഭാഗം ഒരുക്കിയത്. ഇത്തവണത്തെ ഷോ സംഭവബഹുലമായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ സീസണിൽ തുടക്കം മുതൽ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ലക്ഷ്മി പ്രിയ. സിനിമാ താരം എന്ന ലേബലിൽ നിന്നും കടന്നു വന്ന ഒരേയൊരു മത്സരാർത്ഥി. എന്നാൽ സിനിമാ നടി എന്ന ഒരു അഹങ്കാരവും താരത്തിന് ഉണ്ടായിരുന്നില്ല.
എല്ലാവർക്കും ഒപ്പം നല്ല മത്സരമായിരുന്നു ലക്ഷ്മി പ്രിയ കാഴ്ചവച്ചത്. പലർക്കും പല കൺസെഷനും കിട്ടിയിട്ടും, അവർക്കൊപ്പം പിടിച്ചു നില്ക്കാൻ സാധിച്ച സാധാരണക്കാരിയായി ലക്ഷ്മി പ്രിയ മാറുകയിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയുടെ ഭർത്താവ് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...