മലയാളികളുടെ പ്രിയപ്പെട്ട പ്രണയ പരമ്പരയാണ് മൗനരാഗം. ഊമപ്പെണിന്റെ കഥ പറഞ്ഞു തുടങ്ങിയ പരമ്പരയിൽ കിരൺ കൂടി എത്തിയതോടെ മലയാളികൾ സ്ഥിരം പ്രേക്ഷകർ ആയി. കിരൺ കല്യാണി പ്രണയവും ഇടയിൽ പ്രകാശനും സരയുവും ഉണ്ടാക്കുന്ന പ്രശ്നങ്ങളും എല്ലാവരും ആസ്വദിച്ചു.
അതേസമയം, എല്ലാ വില്ലന്മാരെയും തറപറ്റിക്കാൻ ഒരു പ്രധാന കഥാപാത്രം മൗനരാഗത്തിൽ എത്തി. അത് രൂപയുടെ ഭർത്താവ് ആയിരുന്നു. കിരണിന്റെ അച്ഛൻ. സി എസ് എത്തിയതോടെ മലയാളികൾ കൂടുതൽ സന്തോഷത്തിലായി.
പിന്നീടങ്ങോട്ട് കിരൺ കല്യാണി വിവാഹം വരെ മൗനരാഗം പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഇപ്പോഴിതാ വിവാഹശേഷം പ്രണയം മാത്രമല്ല, അതോടൊപ്പം അതിജീവനവും കാണിച്ചു തരികയാണ് ഇവർ, ഇന്നത്തെ എപ്പിസോഡ് പ്രകാശൻ കിരണിനെയും കല്യാണിയേയും പട്ടിണി കിടത്തുമോ എന്ന് കണ്ടറിയാം…കാണാം വീഡിയോയിലൂടെ….!
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാനുള്ള മാർഗങ്ങൾ കണ്ടെത്തുമ്പോൾ, അതെല്ലാം തകർത്ത് ഈ കേസിൽ ജാനകി കൊണ്ടുവരുന്ന സാക്ഷികളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് തമ്പിയും മകളും...
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...