ഭാര്യയോടുളള തന്റെ സ്നേഹവും ഓര്‍മ്മയും പ്രണയവും ഹൃദ്യമായ വാക്കുകളിലൂടെ പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകന് ബിജിപാല്‍. ബിജിപാലിന്റെയും ഭാര്യ ശാന്തിയുടെയും ഇരുപതാം വിവാഹവാര്‍ഷികമാണ് ഇന്ന്. ശാന്തിയ്ക്കൊപ്പമുളള ചിത്രത്തിനൊപ്പമായിരുന്നു ഹൃദയ സ്പര്‍ശിയായ വരികള്‍ അദ്ദേഹം കുറിച്ചത്.
‘രണ്ട് ദശാബ്ധങ്ങള്‍ക്ക് മുന്‍പൊരു ഇന്നിലാണ് ഞങ്ങള്‍ ഒന്നെന്നറിഞ്ഞത്. ഞങ്ങളുടെ സംയോഗം. ഞങ്ങളെന്ന സംഗീതം. ബിജിപാല്‍ കുറിച്ചു.
2002 ജൂണ്‍ 21 നായിരുന്നു ഇരുവരുടേയും വിവാഹം. 2017 ഓഗസ്റ്റ് 29-ന് 36-ാം വയസിലാണ് ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്ന് ബിജിപാലിനേയും രണ്ട് മക്കളേയും വിട്ട് ശാന്തി ലോകത്തോട് വിടപറഞ്ഞത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...