തുമ്പിയെ രക്ഷിക്കാൻ ശ്രേയ ചേച്ചി എത്തും; അവിനാഷ് വന്നത് പ്ലാൻ പൊളിക്കാൻ; ക്ലൈമാക്സിൽ തുമ്പി എങ്ങനെ ലേഡി റോബിൻഹുഡ് ആയി എന്നും അറിയാം ; തൂവല്‍സ്പര്‍ശം വമ്പൻ ട്വിസ്റ്റിലേക്ക് !

അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം . പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.
സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.
പരമ്പരയുടെ തുടക്കത്തില്‍ സഹോദരിമാര്‍ പരസ്പരം അറിയുന്നില്ലെങ്കിലും, പിന്നീട് ഇരുവരും ഒന്നിക്കുന്നുണ്ട്. ശ്രേയയും മാളുവും എല്ലാ സത്യങ്ങളും തിരിച്ചറിഞ്ഞത് വളരെ പെട്ടന്നായിരുന്നു. 250 എപ്പിസോഡുകളിൽ തന്നെ ഇത്രയും വലിയ കഥ ഉൾക്കൊള്ളിച്ചു.
ഇപ്പോൾ അതിലും വലിയ ഒരു ട്വിസ്റ്റ് ആണ് കഥയിൽ ഉള്ളത്. കാണാം വീഡിയോയിലൂടെ…!
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...