
Actor
‘ഇച്ചായാന്’; അങ്ങനെ വിളിക്കുന്നതിനോട് താല്പര്യമില്ല; കാരണം തുറന്ന് പറഞ്ഞ് ടോവിനോ തോമസ്
‘ഇച്ചായാന്’; അങ്ങനെ വിളിക്കുന്നതിനോട് താല്പര്യമില്ല; കാരണം തുറന്ന് പറഞ്ഞ് ടോവിനോ തോമസ്

മലയാളികളുടെ പ്രിയ നടനാണ് ടൊവീനോ തോമസ്. ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമയിൽ തന്റേതായ ഒരിടം ടോവിനോ നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഇച്ചായന് എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമില്ലാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇച്ചായന് എന്ന് വിളിക്കുമ്പോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെ തോന്നും എന്നെ എന്റെ കൂട്ടുകാരൊക്കെ ഇച്ചായാ എന്ന് വിളിച്ച് കളിയാക്കുകയാണ്. തുടക്കം മുതല്‍ അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനിയായത് കൊണ്ട് ഇച്ചായാന് എന്ന് വിളിക്കുന്നതിനോട് തീരെ താല്പര്യമില്ല.
കസിന്‍സൊക്കെ ചെറുപ്പം മുതല്‍ ചേട്ടാ എന്നാണ് വിളിച്ചിട്ടുള്ളത്. പിന്നെ തൃശൂരൊക്കെ ഇച്ചായന് വിളി ഉണ്ടോന്ന് പോലും അറിയില്ല. അത് കേള്‍ക്കുമ്പോള്‍ പാകമാവാത്ത ഡൗസര്‍ ഇടുന്നത് പോലെയാണ്. എന്റെ അല്ലെന്ന് തോന്നും.
സ്നേഹം കൊണ്ട് വിളിക്കുന്നതായിരിക്കും. പക്ഷേ ക്രിസ്ത്യാനി ആയത് കൊണ്ട് ഇച്ചായന് എന്നും മുസ്ലീം ആയത് കൊണ്ട് ഇക്ക എന്നും ഹിന്ദു ആയത് കൊണ്ട് ഏട്ടാന് എന്ന് വിളിക്കുന്നതില്‍ നമ്മളറിയാത്ത എന്തോ പന്തിക്കേട് ഇല്ലേ എന്നും ടൊവിനോ അഭിമുഖത്തില്‍ ചോദിച്ചു.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...