ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു, എനിക്ക് ഷാരൂഖ് ഖാനില്‍ നിന്ന് ഒരു നന്ദിവാക്കുപോലും കിട്ടിയില്ല; പരാതിയുമായി നടനും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ
ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു, എനിക്ക് ഷാരൂഖ് ഖാനില്‍ നിന്ന് ഒരു നന്ദിവാക്കുപോലും കിട്ടിയില്ല; പരാതിയുമായി നടനും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ
ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു, എനിക്ക് ഷാരൂഖ് ഖാനില്‍ നിന്ന് ഒരു നന്ദിവാക്കുപോലും കിട്ടിയില്ല; പരാതിയുമായി നടനും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ
ബോളിവുഡിനെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിയ്ക്കിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ പോലീസ് പിടികൂടിയത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ആര്യന് ഖാനെ കോടതി വെറുതെ വിട്ടിരുന്നു.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ. അറസ്റ്റിന് തൊട്ടുപിന്നാലെ പിന്തുണയുമായി രംഗത്ത് വന്നെങ്കിലും ഷാരൂഖ് ഖാന് തന്നോട് ഒരു നന്ദിപോലും പറഞ്ഞില്ലെന്നാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ പരാതി.
ഒരു അഭിമുഖത്തിലായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രതികരണം. സൂപ്പര്‍ താരത്തിന്റെ മകനായതുകൊണ്ടാണോ ആര്യന് ഖാനെക്കുറിച്ച് ആശങ്ക തോന്നിയതെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ ഒരു പിതാവെന്ന നിലയില്‍ ഷാരൂഖ് ഖാന്റെ വേദന അറിയാമായിരുന്നു. ആര്യന് കുറ്റക്കാരനാണെങ്കില്‍ കൂടി അയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കുന്നതിന് പകരം ജയിലിലടക്കുകയാണ് ചെയ്തത്. ഒരു കാര്യം കൂടി ഇതോടൊപ്പം പറയുന്നു. ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. എനിക്ക് ഷാരൂഖ് ഖാനില്‍ നിന്ന് ഒരു നന്ദിവാക്കുപോലും കിട്ടിയില്ല ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...