
Malayalam
സന്തോഷം തന്നെ സമ്മതിച്ചു, അതിങ്ങനെ റീപ്പിറ്റായി ക്യാപ്ഷന്‍ ഇടുമ്പോള്‍ ഒരു വിരസത തോന്നുന്നു; മറുപടിയുമായി അഭയ ഹിരണ്മയി
സന്തോഷം തന്നെ സമ്മതിച്ചു, അതിങ്ങനെ റീപ്പിറ്റായി ക്യാപ്ഷന്‍ ഇടുമ്പോള്‍ ഒരു വിരസത തോന്നുന്നു; മറുപടിയുമായി അഭയ ഹിരണ്മയി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഗായികയാണ് അഭിയ ഹിരണ്മയി. ഗോപി സുന്ദര്‍ അമൃതയുമായുള്ള തന്റെ പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അഭയയും വാര്‍ത്തകളില്‍ നിറയുന്നത്.
ഇപ്പോഴിതാ അഭയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റിന് വന്ന കമന്റും ഗായിക അതിന് കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതിന് വേണ്ടി സ്വയം ആഹ്ലാദിക്കുകയാണ് ഞാന്‍ എന്നും അഭയ ചിത്രത്തിനൊപ്പമായി കുറിച്ചിരുന്നു.
സന്തോഷം തന്നെ സമ്മതിച്ചു, അതിങ്ങനെ റീപ്പിറ്റായി ക്യാപ്ഷന്‍ ഇടുമ്പോള്‍ ഒരു വിരസത തോന്നുന്നു, നിങ്ങളുടെ കോസ്റ്റിയൂം മികച്ചതാണെന്നുമായിരുന്നു ഒരാളുടെ കമന്റ്. എന്നെ അണ്‍ഫോളോ ചെയ്യാനുള്ള എല്ലാ സ്വതന്ത്ര്യവും നിങ്ങള്‍ക്കുണ്ടെന്നായിരുന്നു അഭയയുടെ മറുപടി.
അത് പറ്റില്ല അപ്പോ ഫോട്ടോ കാണണം, ക്യാപ്ഷനാണ് വിരസത, അത് വായിക്കാതിരുന്നാല് പോരേന്ന് പറയല്ല് എന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ വിരസത എന്റെ പ്രശ്നമല്ലല്ലോയെന്നായിരുന്നു അഭയയുടെ മറുപടി.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...