വിവേകിന്റെ നീക്കത്തിന് തടയിട്ട് അരുൺ; ശ്രേയ അയാളെ തിരിച്ചറിയുന്നു! അവിനാഷ് സത്യം പറയുമോ? വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം !

തൂവൽസ്പർശത്തിൽ ഇപ്പോൾ ഈ ചേച്ചിയുടെ അനിയത്തിയുടെയും പിണക്കമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് . സ്നേഹംകൊണ്ടാണ് ഇവർ പിണങ്ങുന്നതെങ്കിലും ,.ഈ പിണക്കം കാണുമ്പോൾ നമ്മുക്ക് പ്രേക്ഷകർക്ക് ഒരു സങ്കടം ഉണ്ട് . എന്തായലും ഈ പിണക്കം അധികം നാൾ പോകില്ല . ശ്രേയയെ തെറ്റുധരിപ്പിക്കാനായി അരുണിനോട് വഴക്കിടുന്ന മാളുവിനെയാണ് നമ്മൾ ഇന്നലെ കാണുന്നത് . ഹർഷനെയും ഡൊമിനിക്കിനെയും ഒരുമിച്ചു പൂട്ടാം എന്നൊക്കെ അരുൺ പറയുന്നുണ്ടെങ്കിലും മാളു അത് ഒന്നും സമ്മതിക്കില്ല .. നീ ലേഡി റോബിൻഹുഡ് ആണെങ്കിൽ ഞാൻ ആണ് നിന്റെ റോബിൻഹുഡ് എന്നൊക്കെ പറയുന്നുണ്ട് പക്ഷെ വേദനയോട് ആണെങ്കിലും അതൊക്കെ തള്ളി കളയുകയാണ് മാളു .
ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല എന്നൊക്കെ പറയുന്നുണ്ട് . സങ്കടത്തോടെയാണ് മാളു അത് പറയുന്നത് . ചാക്കോ സാർ ശ്രേയ പറഞ്ഞത് അനുസരിച്ച് അരുണിന്റെ പിന്നാലെ പോകുന്നുണ്ട് . വിവേക്ക് കോളണിയിൽ എത്തുന്നുണ്ട് . കോളനി നിവാസികളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി . സുബയ്യ ഇതൊക്കെ പറയുന്നുണ്ട് . എല്ലാം റെക്കോർഡ് ചെയ്ത് കൊണ്ട് പോകാൻ വിവേക്ക് ശ്രമിക്കുന്നുണ്ട് . അവിടേക്ക് എത്തുന്ന അരുൺ ഷൂട്ട് ചെയുന്നത് തടയും .ശ്രേയ സുബയ്യയെ കാണുമോ എന്നുള്ള ഭയം കൊണ്ടാണ് . അവര് തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടു മൊക്കെ സംസാരം നടക്കുന്നുണ്ട് . വിവേകിനും ഇതിൽ സംശയം തോന്നാം എന്തുകൊണ്ട് അരുൺ തടസം നിൽക്കുന്നു .
പൂർണ്ണമായി കഥ കേൾക്കാം വീഡിയോയിലൂടെ…!
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...