Connect with us

മകനെ തള്ളികളഞ്ഞ രൂപയ്ക്ക് സോണിയുടെ മുന്നറിയിപ്പ് ;സരയുവിന്റെ മനസ്സ് കീഴടക്കാൻ അവൻ എത്തി ഇവൻ സരയുവിന്റെ നായകനോ അതോ വില്ലനോ ? വമ്പൻ ട്വിസ്റ്റുമായി മൗനരാഗം!

serial story review

മൗനരാഗത്തിൽ എല്ലാവരും കാത്തിരിക്കുന്നത് കഥയിൽ ഇനി മാറ്റം കൊണ്ടുവരുന്ന ആ പുതിയ ഒരാൾ അയാളുടെ വരവാണ് .  അയാൾ വരുമ്പോൾ കഥ കുറച്ചുകൂടെ ത്രില്ലിംഗ് ആകും എന്നാണ് കരുതുന്നത് . എന്തായാലും ഇന്നത്തെ എപ്പിസോഡിൽ ആ എൻട്രിയുണ്ട്

കഴിഞ്ഞ എപ്പിസോഡിൽ  ആളു  കളിക്കാൻ വന്ന സാരയുവിന് കിരൺ നല്ല രീതിയിൽ മറുപടി കൊടുത്തു വിടുന്നത് ഇന്നലത്തെ എപ്പിസോഡിൽ കണ്ടല്ലോ . വയറു നിറച്ച് വാങ്ങി കൂട്ടുന്നുണ്ട് . പിന്നെ സരയുവിന് വിവാഹ പരസ്യം പത്രത്തിലൊക്കെ കൊടുത്തിട്ടുണ്ട് . പിന്നെ കല്യാണത്തിന് സാരയുവിന് ആകെയൊരു ഡിമാൻഡ് മാത്രമേയുള്ളു . അത് എന്താണ് എന്നല്ലേ .. വിവാഹം ചെയ്യുന്ന പയ്യൻ കിരണിനെക്കാൾ മിടുക്കനായിരിക്കണം  ,കാശുകാരനായിരിക്കണം .. കിരണിനോടുള്ള  വാശിക്ക് സരയു കല്യാണം കഴിക്കുന്നത് . ആരോടുള്ള വാശി തീർക്കാനാണോ കല്യാണം കഴികണ്ടെത് . താല്പര്യവും ഇഷ്ടവും ഉണ്ടെകിൽ മാത്രം ചെയ്യ്ത പോരെ …

പിന്നെ സോണി അമ്മയെ കാണാൻ വരുമ്പോൾ പരിഹസിക്കുന്നുണ്ട് അതിന് തക്ക മറുപടി സോണി കൊടുക്കുന്നുണ്ട് . രാഹുലിന് ശരിയ്ക്കും നല്ല രീതിയിൽ കൊടുക്കുന്നുണ്ട് . സോണിയുടെ സംസാരത്തിൽ നിന്ന് രാഹുലിന് ചെറിയ സംശയമുണ്ട് …കിരണിന്റെ കാര്യം പറഞ്ഞു ചോദിപ്പിക്കുമ്പോൾ നല്ല മറുപടി സോണി കൊടുക്കുന്നുണ്ട് .
രൂപയെ കാണുന്ന സോണി കിരൺ കൊടുത്ത വാക്ക് പാലിച്ചതിനെ കുറിയിച്ചു പറയുന്നുണ്ട്  . കിരണിനെ കുറിച്ചുപറയുന്നുണ്ട്  ഒട്ടും വിട്ടുകൊടുക്കാതെ രൂപ സംസാരിക്കുന്നുണ്ട് . സോണി രൂപയ്ക്ക് മുന്നറിയിപ്പു കൂടുന്നുണ്ട് . അങ്കിളിന്റെ വാക്ക് കേട്ട് സ്വന്തം മക്കളെ പോലുംതള്ളിപ്പറയുന്ന അമ്മയ്ക്ക് നഷ്ടമുണ്ടാകും .  സി എ സിനെ കണ്ടതാണ് രൂപയെ ദേഷ്യംപിടിക്കുന്നത് .
 
…പൂർണ്ണമായി കഥ കേൾക്കാം വീഡിയോയിലൂടെ…!

More in serial story review

Trending

Recent

To Top